Thulasi Pootha ...
Movie | Bhoogolam Thiriyunnu (1974) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai O...O.... Thulasipootha thaazhvarayil thumbithullaan vanna kaatte poomizhiyil kavithayoorum poomakale punaruka nee thulasipootha thaazhvarayil krishna thulasipootha thaazhvarayil.... kaliparayum ninte naavil kasthoorimanavival pakarum... kaliparayum ninte naavil kasthoorimanavival pakarum kalamozhiyival ninte paattil kadhakalipadhamadhu choriyum thulasipootha thaazhvarayil thaamarappoovithalil ninnum thankakkutathin chundil ninnum thaamarappoovithalil ninnum thankakkutathin chundil ninnum pathamaraagam nukarnnetukkaam pakaloliykkum katam kotukkaam... thulasipootha thaazhvarayil | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ... തുളസിപൂത്ത താഴ്വരയില്‍ തുമ്പിതുള്ളാന്‍വന്ന കാറ്റേ പൂമിഴിയില്‍ കവിതയൂറും പൂമകളേ പുണരുക നീ തുളസിപൂത്ത താഴ്വരയില്‍ കൃഷ്ണ- തുളസിപൂത്ത താഴ്വരയില്‍ കളിപറയും നിന്റെ നാവില്‍ കസ്തൂരിമണമിവള്‍ പകരും കളിപറയും നിന്റെ നാവില്‍ കസ്തൂരിമണമിവള്‍ പകരും കളമൊഴിയിവള്‍ നിന്റെ പാട്ടില്‍ കഥകളിപദമധു ചൊരിയും തുളസിപൂത്ത താഴ്വരയില്‍ താമരപ്പൂവിതളില്‍ നിന്നും തങ്കക്കുടത്തിന്‍ ചുണ്ടില്‍ നിന്നും താമരപ്പൂവിതളില്‍ നിന്നും തങ്കക്കുടത്തിന്‍ ചുണ്ടില്‍ നിന്നും പത്മരാഗം നുകര്‍ന്നെടുക്കാം പകലൊളിയ്ക്കും കടം കൊടുക്കാം (തുളസിപൂത്ത) |
Other Songs in this movie
- Njanoru Paavam Morris
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kaurava Sadassil
- Singer : P Susheela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Ochirakkalikaanan Kondupokam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Sree Gananathanum
- Singer : KP Brahmanandan, Ayiroor Sadasivan, Chorus | Lyrics : Sreekumaran Thampi | Music : V Dakshinamoorthy