Pavizhamanchalil ...
Movie | Vakkeel Vasudev (1993) |
Movie Director | PG Vishwambharan |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Pavizha manchalil parannu paari vaa pakalinalliyil padamamarnnu vaa swara vasanthame rithu paraagame ninneyonnu pulkuvaan moham (Pavizha manchalil..) Megha raajikal chiraku neerthumee vaana veedhiyil kathirulanjappol thaaramalli poothu raaga sandhya than chaare nee laasyalolayaay chennuvo thaanam paadum katatin chundil then thookiyo karnnikaaramo kanaka thaaramo kaatharaamgi nin pranaya valliyil ponnaninju ninnu palanilaavile peeliyo maanja manjile thoovalo aare ninnil chantham chaarthi aalolamaay | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പവിഴമഞ്ചലില്‍ പറന്നു പാറിവാ പകലിനല്ലിയില്‍ പദമമര്‍ന്നുവാ സ്വരവസന്തമേ ഋതുപരാഗമേ നിന്നെയൊന്നു പുല്‍കുവാന്‍ മോഹം പവിഴമഞ്ചലില്‍ ......... മേഘരാജികള്‍ ചിറകുനീര്‍ത്തുമീ വാനവീഥിയില്‍ കതിരുലഞ്ഞപ്പോള്‍ താരമല്ലിപൂത്തു രാഗസന്ധ്യതന്‍ ചാരെനീ ലാസ്യലോലയായ് ചെന്നുവോ താനം പാടും കാറ്റിന്‍ ചുണ്ടില്‍ തേന്‍ തൂകിയോ കര്‍ണികാരമോ കനകതാരമോ കാതരാംഗി നിന്‍പ്രണയവല്ലിയില്‍ പൊന്നണിഞ്ഞുനിന്നു പാല്‍നിലാവിലെ പീലിയൊ മാഞ്ഞമഞ്ഞിലെ തൂവലോ ആരേ നിന്നില്‍ ചന്തം ചാര്‍ത്തി ആലോലമായ് |
Other Songs in this movie
- Dev Sudev [Varnappoo]
- Singer : MG Sreekumar, Chorus | Lyrics : Gireesh Puthenchery | Music : Mohan Sithara