നിത്യകാമുകീ ...
ചിത്രം | സൂസി (1969) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical nithyakaamukee njaan nin madiyile chithra vipanchikayaakaan kothichu aa mrinaala mrudhulaanguliyile prema pallaviyakaan kothichu (nithya) aashakal sankalppa chakravaalathile aalola vaasantha meghangal avayude chirakile vaidoorya muthinu hridhayamaam pulkkodi kai neettee kai neettee veruthe kai neettee (nithya) aashakal vaasara swapnamaam poykayil aaro varaykkunna chithrangal avayude kaiyyile paanapaathrathile amrithinu daahichu kai neetti kai neetti veruthe kai neetti (nithya) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നിത്യകാമുകീ ഞാന്‍ നിന്മടിയിലെ ചിത്രവിപഞ്ചികയാകാന്‍ കൊതിച്ചു ആമൃണാള മൃദുലാംഗുലിയിലെ പ്രേമപല്ലവിയാകാന്‍ കൊതിച്ചു ആശകള്‍ സങ്കല്‍പ്പചക്രവാളത്തിലെ ആലോലവാസന്ത മേഘങ്ങള്‍ അവയുടെ ചിറകിലെ വൈഡൂര്യമുത്തിന് ഹൃദയമാം പുല്‍ക്കൊടി കൈനീട്ടി കൈനീട്ടി വെറുതേ കൈനീട്ടി നിത്യകാമുകീ.......... ആശകള്‍ വാസരസ്വപ്നമാം പൊയ്കയില്‍ ആരോവരയ്ക്കുന്ന ചിത്രങ്ങള്‍ അവയുടെ കയ്യിലെ പാനപാത്രത്തിലെ അമൃതിനു ദാഹിച്ചു കൈനീട്ടി കൈനീട്ടി വെറുതേ കൈനീട്ടി നിത്യകാമുകീ.............. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാഴികയ്കു നാല്‍പ്പതുവട്ടം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാനത്തെ മന്ദാകിനി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സിന്ദൂരമേഘമേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജില്‍ജില്‍ജില്‍
- ആലാപനം : ബി വസന്ത, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- രക്തചന്ദനം
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഈ കൈകളില്‍ രക്തമുണ്ടോ?
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ