Paadaan Kothichu ...
Movie | Njaan Raajaavu (2002) |
Movie Director | Sunil Kumar |
Lyrics | Chavara KS Pillai |
Music | Rajamani |
Singers | KS Chithra |
Lyrics
Added by Kalyani on March 18, 2011 പാടാന്‍ കൊതിച്ചു ഞാന്‍ പാടിയതൊക്കെയും പാഴ്ശ്രുതിയായിരുന്നു...... കാണാന്‍ കൊതിച്ചു ഞാന്‍ കണ്ടവയൊക്കെയും പാഴ്ക്കിനാവായിരുന്നു ജീവനില്‍ ........ (പാടാന്‍ കൊതിച്ചു ഞാന്‍ ....) കനവിന്റെ കല്‍ഹാരപ്പൂവുകളൊക്കെയും കടലാസ്സുപൂവുകളായിരുന്നു....(കനവിന്റെ....) സത്യമെന്നോര്‍ത്തു ഞാന്‍ പുല്‍കിയതൊക്കെയും മിഥ്യതന്‍ നിഴലുകളായിരുന്നു.... മിഥ്യതന്‍ നിഴലുകളായിരുന്നു.... (പാടാന്‍ കൊതിച്ചു ഞാന്‍ ....) ചിറകറ്റുവീഴുമെന്‍ മോഹപതംഗങ്ങള്‍ ചിറകു വിടര്‍ത്തിപ്പറക്കുകില്ലേ...(ചിറകറ്റു.....) മിഴിപൂട്ടിനില്‍ക്കുമീ പാതവിളക്കുകള്‍ മിഴിതുറന്നിനി വെട്ടം തൂകുകില്ലേ..... മിഴിതുറന്നിനി വെട്ടം തൂകുകില്ലേ..... (പാടാന്‍ കൊതിച്ചു ഞാന്‍ ....) ---------------------------------- Added by Kalyani on March 18, 2011 Paadaan kothichu njaan paadiyathokkeyum paazhshruthiyaayirunnu...... kaanaan kothichu njaan kandavayokkeyum paazhkkinaavaayirunnu jeevanil... (paadaan kothichu njaan....) kanavinte kalhaarappoovukalokkeyum kadalaassupoovukalaayirunnu....(kanavinte....) sathyamennorthu njaan pulkiyathokkeyum midhyathan nizhalukalaayirunnu.... midhyathan nizhalukalaayirunnu.... (paadaan kothichu njaan....) chirakattu veezhumen mohapathangangal chiraku vidarthipparakkukille...(chirakattu.....) mizhipootti nilkkumee paathavilakkukal mizhithurannini vettam thookukille..... mizhithurannini vettam thookukille..... (paadaan kothichu njaan....) |
Other Songs in this movie
- Poopole Poothiripole
- Singer : KS Chithra, P Jayachandran | Lyrics : Chavara KS Pillai | Music : Rajamani
- Paadaan Kothichu
- Singer : P Jayachandran | Lyrics : Chavara KS Pillai | Music : Rajamani