മാനത്തെ മന്ദാകിനി ...
ചിത്രം | സൂസി (1969) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai Maanathe mandaakiniyil vidarnnoru meghappoovaayirunnu Daivam divasavum umma tharaarullo- romal poovaayirunnu Manju nilaavinte maaril irunnu nee mandahasikkaan padichu (2) Nakshathra banglaavin muthani muttathu nritham vaykkaan padichu (2) aa….aa….aa… maanathe........ Kanneer kadalile njaanaakum chippiyil enthinnadarnnu nee veenu Nithya dhukhathinte gadgadam kettente muthe muthe urangoo(2) aa…aa…aa… maanathe............ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാനത്തെ മന്ദാകിനിയില്‍ വിടര്‍ന്നൊരു മേഘപ്പൂവായിരുന്നൂ ദൈവം ദിവസവും ഉമ്മതരാറുള്ളോ- രോമല്‍ പൂവായിരുന്നു മഞ്ജുനിലാവിന്റെ മാറിലിരുന്നു നീ മന്ദഹസിയ്ക്കാന്‍ പഠിച്ചു നക്ഷത്രബംഗ്ലാവിന്‍ മുത്തണി മുറ്റത്തു നൃത്തം വയ്ക്കാന്‍ പഠിച്ചു ആ.......... മാനത്തെ.......... കണ്ണീര്‍ക്കടലിലെ ഞാനാകും ചിപ്പിയില്‍ എന്തിന്നടര്‍ന്നു നീ വീണു! നിത്യദു:ഖത്തിന്റെ ഗദ്ഗദം കേട്ടെന്റെ മുത്തേ മുത്തേ ഉറങ്ങൂ... ആ...... മാനത്തെ....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാഴികയ്കു നാല്‍പ്പതുവട്ടം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നിത്യകാമുകീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സിന്ദൂരമേഘമേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജില്‍ജില്‍ജില്‍
- ആലാപനം : ബി വസന്ത, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- രക്തചന്ദനം
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഈ കൈകളില്‍ രക്തമുണ്ടോ?
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ