Jil Jil Jil ...
Movie | Susy (1969) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | B Vasantha, Chorus |
Lyrics
Lyrics submitted by: Sreedevi Pillai jil,jil,jil,jil,jil,jil jil,jil thumpikale illippoovinumallippoovinu minnu pirannaalu, innupirannaalu! (jil,jil) maanathinte kudakkeezhil thaane chuttana poonthottil pookkal chirikkunnu poomkuyil paadunnu bhoomi namukkoru poonthottil! merry go round, merry go round merry go round (jil,jil) thakkili noolkkum venmukile! thaazhottuozhukum ponveyile! onnaam valliyil,ooradivalliyil oonjaalaadum kuruvikale! happy picnic happy picnic happy picnic! (jil jil..) jhik,jhik,jhik,jhik theevandi ottakkannan theevandi! poompodiyetti poomanametti pokum nammude theevandi! wish you good luck! wish you good luck! | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ജില് ജില് ജില് ജില് ജില് ജില് ജില് ജില് തുമ്പികളേ ഇല്ലിപ്പൂവിനുമല്ലിപ്പൂവിനുമിന്നു പിറന്നാള്‍ ഇന്നുപിറന്നാള് മാനത്തിന്റെ കുടക്കീഴില് താനേ ചുറ്റണ പൂന്തൊട്ടില്‍ പൂക്കള്‍ ചിരിക്കുന്നൂ പൂങ്കുയില്‍ പാടുന്നൂ ഭൂമിനമുക്കൊരു പൂന്തൊട്ടില്‍ merry go round, merry go round merry go round! ജില് ജില് ജില്...... തക്കിളിനൂല്ക്കും വെണ്മുകിലേ താഴോട്ടൊഴുകും പൊന്‍ വെയിലേ ഒന്നാം വള്ളിയില്‍ ഓരടിവള്ളിയില് ഊഞ്ഞാലാടും കുരുവികളേ! happy picnic happy picnic happy picnic! ജില് ജില് ജില്...... ഝിക് ഝിക് ഝിക് ഝിക് തീവണ്ടി ഒറ്റക്കണ്ണന്‍ തീവണ്ടി പൂമ്പൊടിയേറ്റി പൂമണമേറ്റി പോകും നമ്മുടെ തീവണ്ടി wish you good luck! wish you good luck! ജില് ജില് ജില്...... |
Other Songs in this movie
- Naazhikakku Naalppathu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Nithyakaamuki
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Maanathe Mandakini
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Sindoora Meghame
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Rakthachandanam
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Ee Kaikalil Rakthamundo
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan