View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണല്ലെ കള്ളൻ ...

ചിത്രംശോഭരാജ് (1986)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനചെറാമംഗലം
സംഗീതംഎല്‍ വൈദ്യനാഥന്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on March 29, 2011

കണ്ണല്ലേ കണ്ണന്‍ കണ്മണിക്കു മന്നന്‍
എന്നില്‍ പടര്‍ന്നു കയറുന്നവന്‍
പിന്നെത്തളര്‍ന്നു മയങ്ങുന്നവന്‍
മാരലീലയില്‍ നീയാളു മന്മഥന്‍

മധുരിതയൌവ്വനവനിയില്‍ വിടര്‍ന്നു
മധുപന്‍ വന്നിതാ
തരളിത ദേഹം തഴുകിയുണര്‍ത്തും
കരളില്‍ ഒന്നു താ
മദരസമോ മനസ്സില്‍ കളമൊഴിയോ വപുസ്സില്‍
കാലതാമസം കൂടാതെ നീ വരൂ

പലവുരുകണ്ടവന്‍ അമരന്‍പൂമദന്‍
അതിലൊരു സ്വര്‍ഗ്ഗം ഇനിയൊരു സ്വര്‍ഗ്ഗം
തീര്‍ക്കാമിന്നു ഞാന്‍
കനിയുക നീ മരന്ദം പൊഴിയുക നീ സുഗന്ധം
കാലതാമസം കൂടാതെ നീ വരൂ


----------------------------------

Added by devi pillai on March 29, 2011

kannalle kannan kanmanikku mannan
ennil padarnnu kayarunnavan
pinne thalarnnu mayangunnavan
maaraleelayil neeyaalu manmadhan

madhuritha youvana vaniyil vidarnnu
madhupan vannithaa
tharalitha deham thazhukiyunarthum
karalil onnu thaa
madarasamo manassil kalamozhiyo vapussil
kaalathaamasam koodaathe neevaru

palavuru kandavan amaran poomadan
athiloru swargam iniyoru swargam
theerkkaam innu njan
kaniyuka nee marandam pozhiyukanee sugandham
kaalathaamasam koodaathe neevaru


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറഞ്ഞയൗവന സരസ്സിലെ
ആലാപനം : വാണി ജയറാം   |   രചന : ചെറാമംഗലം   |   സംഗീതം : എല്‍ വൈദ്യനാഥന്‍
എന്നെ തരം താഴ്‌ത്തുവാന്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചെറാമംഗലം   |   സംഗീതം : എല്‍ വൈദ്യനാഥന്‍
ഞാൻ അജയ്യൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചെറാമംഗലം   |   സംഗീതം : എല്‍ വൈദ്യനാഥന്‍
വിളഞ്ഞ മുന്തിരി
ആലാപനം : വാണി ജയറാം   |   രചന : ചെറാമംഗലം   |   സംഗീതം : എല്‍ വൈദ്യനാഥന്‍