View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീ പാര്‍വതി ഭാമിനി ...

ചിത്രംതമ്പുരാൻകുന്ന് (2005)
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംതേജ്‌ മെര്‍വിന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 24, 2010

ശ്രീപാര്‍‌വ്വതീ ഭാമിനീ ഭവതി
ശുഭകരസൗഭാഗ്യ സമ്മോഹിനീ
ഹരനു ജടമുടിയിലരിയ ജപമുഖര-
നിരഘ മധുര വരശിവഗംഗയരുളും
(ശ്രീപാര്‍വ്വതി...)

മേഘാകാരം വിലയം കൊള്ളും
നീലാകാശംപോലെ...
ഗൗരീശങ്കര ലയഭാവം...
പ്രണയതരംഗിതമാം രാഗം...
പ്രാണായാമ യോഗാവേഗ-
നാട്യോന്മാദസംഗീതം
(ശ്രീപാര്‍വ്വതി...)

മായാമൗനം ഭജനം ചെയ്യും
സന്ധ്യാമന്ത്രംപോലെ...
പ്രകൃതീപൂരുഷസംയോഗം...
പാര്‍വ്വണചന്ദ്രമുഖീയാമം...
ഗംഗേ നിന്നിലംഗോപാംഗ-
മുദ്രാലോലമാം ലാസ്യം...
(ശ്രീപാര്‍വ്വതി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരി താഴുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍
റിം ജിം റിം ജിം
ആലാപനം : സംഗീത (പുതിയത്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍
പീലിക്കണ്ണില്‍ കണ്ടു
ആലാപനം : എം ജി ശ്രീകുമാർ, സംഗീത (പുതിയത്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍
ഒരു കുടം ഷാംമ്പയിന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍