രക്തചന്ദനം ...
ചിത്രം | സൂസി (1969) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Aahahaa...Aahaahaa...Aahaahaa..... rakthachandanam chaarthiya kavilil ratnam vilayum karalil krishnamrigamizhi nalkaam njaanoru christhumas sammaanam - puthiyoru christhumas sammaanam (rakthachandanam) manthrakodi enikku kittum vare mattaarum kaanaathe sookshikkum - athu mattaarum kaanaathe sookshikkum madhuvidhu naalil nin karavalayangalil mayangumbolathu madakki nalkum - njaan madakki nalkum (rakthachandanam) maanasa pushpadalangalil njaanathu mangaathe maayaathe sookshikkum - athu mangaathe maayaathe sookshikkum iniyatheyaandile perunnaal raathriyil kaniyaay kathiraay thirichu nalkum - njaan thirichu nalkum (raktha chandanam) Aahahaa...Aahaahaa...Aahaahaa..... | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ആഹഹാഹഹ ആഹാഹാ.. രക്തചന്ദനം ചാര്‍ത്തിയ കവിളില്‍ രത്നം വിളയും കരളില്‍ കൃഷ്ണമൃഗമിഴി നല്‍കാം ഞാനൊരു കൃസ്തുമസ് സമ്മാനം - പുതിയൊരു കൃസ്തുമസ് സമ്മാനം (രക്തചന്ദനം) മന്ത്രകോടി എനിക്കു കിട്ടുംവരെ മറ്റാരും കാണാതെ സൂക്ഷിക്കും അതു മറ്റാരും കാണാതെ സൂക്ഷിക്കും മധുവിധുനാളില്‍ നിന്‍ കരവലയങ്ങളില്‍ മയങ്ങുമ്പോളത് മടക്കിനല്‍കും - ഞാന്‍ മടക്കിനല്‍കും.... രക്തചന്ദനം ചാര്‍ത്തിയ കവിളില്‍ മാനസപുഷ്പദലങ്ങളില്‍ ഞാനത് മങ്ങാതെ മായാതെ സൂക്ഷിക്കും -അത് മങ്ങാതെ മായാതെ സൂക്ഷിക്കും ഇനിയത്തെയാണ്ടിലെ പെരുന്നാള്‍ രാത്രിയില്‍ കനിയായ് കതിരായ് തിരിച്ചുനല്‍കും - ഞാന്‍ തിരിച്ചുനല്‍കും (രക്തചന്ദനം) ആഹഹാഹഹ ആഹാഹാ.. ആഹഹാഹഹ ആഹാഹാ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാഴികയ്കു നാല്‍പ്പതുവട്ടം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നിത്യകാമുകീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാനത്തെ മന്ദാകിനി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സിന്ദൂരമേഘമേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജില്‍ജില്‍ജില്‍
- ആലാപനം : ബി വസന്ത, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഈ കൈകളില്‍ രക്തമുണ്ടോ?
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ