Ethrayo Janmamaay ...
Movie | Summer in Bethlehem (1998) |
Movie Director | Sibi Malayil |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Sujatha Mohan, Sreenivas |
Lyrics
Lyrics submitted by: Sunish Menon Ethrayo janmamaay ninne njan thedunnu Umm umm... Athramel ishtamaay ninneyen punyame Umm umm... Doora theerangalum mooka thaarangalum Sakshikal Umm umm... Ethrayo janmamaay ninne njan thedunnu Ethrayo janmamaay ninne njan thedunnu Umm umm... Athramel ishtamaay ninneyen punyame Umm umm... Aaaah ... Aaaaah... Doora theerangalum mooka thaarangalum Sakshikal Umm umm... Ethrayo janmamaay ninne njan thedunnu Kattodu megham melle cholli Snehardrametho swakaaryam Maayunna sandhye ninne thedi Eeran nilaavin paraagam Ennennum nin madiyile pythalaay Nee moolum paattile pranayamaay Ninneyum kathu njan nilkkave.. Ethrayo janmamaay ninne njan thedunnu Umm umm ... Aaaah ... Aaaaah ... Poovinte nenchil thennal neyyum Poornnenthu peyyum vasantham Meymaasa raavil pookum mulle Nee thannu theera sugandham Ee manjum en mizhiyile maunavum En maril nirayumee mohavum Nithyamaam snehamayi thannu njan Ethrayo janmamaay ninne njan thedunnu Umm umm... Athramel ishtamaay ninneyen punyame Umm umm... Aaaah ... Aaaaah... Doora theerangalum mooka thaarangalum Sakshikal Umm umm... Nannanaa Nannanaa Nannanaa Nannanaa | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ ഉം.. ഉം.. ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍ ഉം... ഉം... എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ ഉം.. ഉം.. ആ ... ആ ... ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍ ഉം.. ഉം.. എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാർദ്രമേതോ സ്വകാര്യം മായുന്ന സന്ധ്യേ നിന്നെ തേടി ഈറന്‍ നിലാവിന്‍ പരാഗം എന്നെന്നും നിന്‍ മടിയിലെ പൈതലായ് നീ മൂളും പാട്ടിലെ പ്രണയമായ് നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു ഉം.. ഉം.. ആ ... ആ ... പൂവിന്റെ നെഞ്ചിൽ തെന്നല്‍ നെയ്യും പൂര്‍ണേന്ദു പെയ്യും വസന്തം മെയ്മാസരാവിൽ പൂക്കും മുല്ലേ നീ തന്നു തീരാസുഗന്ധം ഈ മഞ്ഞും എന്‍ മിഴിയിലെ മൗനവും എന്‍ മാറില്‍ നിറയുമീ മോഹവും നിത്യമാം സ്നേഹമായ് തന്നു ഞാന്‍ എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ ഉം.. ഉം.. ആ ... ആ ... ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍ ഉം.. ഉം.. നന്നനാ നന്നനാ നന്നനാ നന്നനാ |
Other Songs in this movie
- Choolamadichu Karangi Nadakkum
- Singer : KS Chithra, Chorus | Lyrics : Gireesh Puthenchery | Music : Vidyasagar
- Confusion Theerkkaname
- Singer : MG Sreekumar, Chorus | Lyrics : Gireesh Puthenchery | Music : Vidyasagar
- Maarivillin Gopurangal
- Singer : Biju Narayanan, Sreenivas | Lyrics : Gireesh Puthenchery | Music : Vidyasagar
- Kunnimanikkoottil
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Vidyasagar
- Oru Raathri Koodi
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Oru Raathri Koodi [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Poonchillamel
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Oru Raathri Koodi (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar