ഒരു രാത്രി കൂടി വിട വാങ്ങവേ [M] ...
ചിത്രം | സമ്മർ ഇൻ ബെത്ലെഹേം (1998) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jija Subramanian Oru rathri koodi vidavaangave oru paattu mooli veyil veezhave Pathiye parannennarikil varum azhakinte thoovalaanu nee (Oru rathri) Pala naalalanja maruyathrayil hridayam thiranja priya swapname Mizhikalkku munpilithalaarnnu nee viriyaanorungi nilkkayo Pularaan thudangumoru rathriyil thaniye kidannu mizhivaarkkave Oru nertha thennalalivode vannu nerukil thalodi maanjuvo nerukil thalodi maanjuvo (Oru raatri) Malarmanju veena vanaveedhiyil idayante paattu kaathorkkave Oru paazhkkinavilurukunnorente manassinte paattu kettuvo Nizhal veezhumente idanaazhiyil kanivode pootha manideepame Oru kunju kaattilanayaathe nin thirinaalamennum kaathidaam.. thirinaalamennum kaathidaam.. (Oru rathri) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയിൽ വീഴവേ പതിയേ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ.. (ഒരു രാത്രി...) പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴികൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ.. വിരിയാനൊരുങ്ങി നിൽക്കയോ... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.. നെറുകിൽ തലോടി മാഞ്ഞുവോ... (ഒരു രാത്രി) മലർമഞ്ഞു വീണ വനവീഥിയിൽ ഇടയന്റെ പാട്ടു കാതോർക്കവേ.. ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്റെ മനസ്സിന്റെ പാട്ടു കേട്ടുവോ.. മനസ്സിന്റെ പാട്ടു കേട്ടുവോ... നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ.. ഒരു കുഞ്ഞുകാറ്റിലണയാതെ നിൻ തിരിനാളമെന്നും കാത്തിടാം.. തിരിനാളമെന്നും കാത്തിടാം... (ഒരു രാത്രി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചൂളമടിച്ചു കറങ്ങി നടക്കും
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കണ്ഫ്യുഷന് തീര്‍ക്കണമേ
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മാരിവില്ലിന് ഗോപുരങ്ങള്‍
- ആലാപനം : ബിജു നാരായണന്, ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- എത്രയോ ജന്മമായ്
- ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കുന്നിമണിക്കൂട്ടിൽ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഒരു രാത്രി കൂടി വിട വാങ്ങവേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പൂഞ്ചില്ലമേല്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഒരു രാത്രി കൂടി വിട വാങ്ങവേ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍