പൂഞ്ചില്ലമേല്‍ ...
ചിത്രം | സമ്മർ ഇൻ ബെത്‌ലെഹേം (1998) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Jija Subramanian Poonchillamel oonjaalidum pularkaalame sukhamallayo Pooppaalayil paadaan varum gandharvanum sukhamallayo malarchirakil parannuyaraam aghoshamee ozhivukaalam (Poonchillamel....) neelamala than paadasaramaay manjupuzhayil nenthi nokkaam thankamurukum pokkuveyilaay varnnamukilin kodi choodaam peelikkaavadiyaadum kulirmeghathaazhvara thaandaam kaatte kolakkuzhalum kondu vaa malarchirakil parannuyaraam aghoshamee ozhivukaalam (Poonchillamel....) Minni marayum minnalazhakaay raathrimazha than muthu chaarthaam koottilunarum kaattukuyilaay raavu pulare paattu paadaam chellacheppiladakkaan cheru nakshathrangaladarthaam thankathinkalkkinnam kondu vaa(2) malarchirakil parannuyaraam aghoshamee ozhivukaalam (Poonchillamel....) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പൂഞ്ചില്ലമേല്‍ ഊഞ്ഞാലിടും പുലര്‍കാലമേ സുഖമല്ലയോ പൂപ്പാലയില്‍ പാടാന്‍ വരും ഗന്ധര്‍വ്വനും സുഖമല്ലയോ മലര്‍ച്ചിറകില്‍ പറന്നുയരാം ആഘോഷമീ ഒഴിവുകാലം (പൂഞ്ചില്ലമേല്‍...) നീലമല തൻ പാദസരമായ് മഞ്ഞുപുഴയിൽ നീന്തി നോക്കാം തങ്കമുരുകും പോക്കുവെയിലായ് വർണ്ണമുകിലിൻ കോടി ചൂടാം പീലിക്കാവടിയാടും കുളിർമേഘത്താഴ്വര താണ്ടാം കാറ്റേ കോലക്കുഴലും കൊണ്ടു വാ (2) മലർച്ചിറകില്‍ പറന്നുയരാം ആഘോഷമീ ഒഴിവുകാലം (പൂഞ്ചില്ലമേല്‍...) മിന്നി മറയും മിന്നലഴകായ് രാത്രിമഴ തന്‍ മുത്തു ചാര്‍ത്താം കൂട്ടിലുണരും കാട്ടുകുയിലായ് രാവു പുലരേ പാട്ടു പടാം ചെല്ലച്ചെപ്പിലടയ്ക്കാൻ ചെറുനക്ഷത്രങ്ങളടർത്താം തങ്കത്തിങ്കള്‍ കിണ്ണം കൊണ്ടു വാ (2) മലർച്ചിറകില്‍ പറന്നുയരാം ആഘോഷമീ ഒഴിവുകാലം (പൂഞ്ചില്ലമേല്‍...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചൂളമടിച്ചു കറങ്ങി നടക്കും
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കണ്‍ഫ്യുഷന്‍ തീര്‍ക്കണമേ
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മാരിവില്ലിന്‍ ഗോപുരങ്ങള്‍
- ആലാപനം : ബിജു നാരായണന്‍, ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- എത്രയോ ജന്മമായ്
- ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കുന്നിമണിക്കൂട്ടിൽ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഒരു രാത്രി കൂടി വിട വാങ്ങവേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഒരു രാത്രി കൂടി വിട വാങ്ങവേ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഒരു രാത്രി കൂടി വിട വാങ്ങവേ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍