കണ്ണിന്റെ കർപ്പൂരം ...
ചിത്രം | തീരം തേടുന്ന തിര (1983) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | ബാലരാമന്‍ |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി |
വരികള്‍
Added by madhavabhadran@yahoo.co.in on October 14, 2009 ♪ ♫ ♪ ♫ ♪ ♫ ♪ ♫ കണ്ണിന്‍റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം മടിയില്‍ നീ മയങ്ങൂ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം മടിയില്‍ നീ മയങ്ങൂ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം ♪ ♫ ♪ ♫ ♪ ♫ ♪ ♫ നീ എന്‍റെ ജീവ തരംഗം നീ എന്‍റെ മോഹമതംഗം ചാരുപൂക്കള്‍ വിലാസ ലതകള്‍ പൂര്‍ണ്ണ ചന്ദ്ര മയൂഘങ്ങള്‍ മിനുങ്ങും ഹിമ കണികകളും എന്തിതേ മധുര മധുരമോ എന്‍റെ രാഗ നിലാവ് ഇതില്‍ // കണ്ണിന്‍റെ കര്‍പ്പൂരം .............// ♪ ♫ ♪ ♫ ♪ ♫ ♪ ♫ നീ എന്‍റെ ഏക ധനവും നീ എന്‍റെ മോക്ഷ സുഖവും ദാഹം ആര്‍ന്ന എന്‍ മുകിലേ മാഞ്ഞു പോകില്‍ ഞാന്‍ ഇരുളില്‍ മഹിത മോഹ ഹൃദയമേ കനക കിരീടം തന്നു ഞാന്‍ എന്‍റെ രാഗ നിലാവ് ഇതില്‍ // കണ്ണിന്‍റെ കര്‍പ്പൂരം .............// ♪ ♫ ♪ ♫ ♪ ♫ ♪ ♫ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 Kanninte karppooram karalinu sayoojyam Madiyil nee mayangoo ente raaga nilaavithil Kanninte karppooram karalinu sayoojyam Madiyil nee mayangoo ente raaga nilaavithil Kanninte karppooram... Neeyente jeeva tharangam neeyente moha pathangam Chaaru pookkal vilaasa lathakal poornna chandra mayookhangal Minungum hima kanikakalum enthithe madhura madhuramo Ente raaga nilaavithil (kanninte....). Neeyente eka dhanavum neeyente moksha sukhavum Daahamaarnna en mukile maanju pokil njaanirulil Mahitha moha hrudhayame kanaka kireedam thannu njaan Ente raaga nilaavithil (kanninte....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തീരം തേടി തിര വന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- കണ്ണിന്റെ കർപ്പൂരം കരളിനു സായൂജ്യം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- സ്വർണ്ണത്തേരില്‍
- ആലാപനം : കെ ജെ യേശുദാസ്, അമ്പിളി | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- ജീവിതം ഒരു മരീചിക
- ആലാപനം : കെ ജെ യേശുദാസ് | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- കണ്ടു കണ്ടില്ല
- ആലാപനം : അമ്പിളി, ജെൻസി | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- നീ വരില്ലേ
- ആലാപനം : എസ് ജാനകി | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- സുന്ദരമാം കണ്മുനയാൽ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ശ്യാം