Swapnam Thyajichaal ...
Movie | Raakshasa Raajaavu (2001) |
Movie Director | Vinayan |
Lyrics | Vinayan |
Music | Mohan Sithara |
Singers | KJ Yesudas, KS Chithra, Aswathy Vijayan |
Lyrics
Lyrics submitted by: Jija Subramanian Oh.. swapnam thyajichaal swarggam labhikkum dukham marannal shaanthi labhikkum manasse karayaruthe kanneeril aliyunna paattu paadaam njangal kanneeril aliyunna paattu paadaam (Swapnam...) dhasadhasa dhasadhasa nini sasa dhasa dhasa dhasa dhaasa gaa(2) nisa nisama gamagaa saanisaa (2) Kannilum karalilum koorirul nalkiya kaarunyavaanodoru chodyam (2) iniyoru janmam thannidumo oh.. iniyoru janmam thannidumo ee niramaarnna bhoomiye kaanaan kanivaarnnorammaye kaanaan (Swapnam...) nisa nisamaa gamagaa sanisaa (2) Chirikkan kothichoru punchirippoovukal karayaan vithumpi nilkkunnu (2) kaalamee kurunnukalkkekeedumo oh.. kaalamee kurunnukalkkekeedumo oru santhwana samgeetha thaalam snehathin thaaraattugeetham (Swapnam...) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ (കുട്ടി) ഓ......... സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (2) (സ്ത്രീ) മനസ്സേ കരയരുതേ (2) കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം ഞങ്ങള്‍ കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം (പു) സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (കുട്ടികള്‍) ധസധസ ധസധസ ധാസ നീനീ ധസ ധസ ധസ ധസ ധാസ ഗാ (2) (കുട്ടികള്‍) നീസാ നീസമാ.. ഗാമഗാ സാനീസാ (2) (കുട്ടി) കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ കാരുണ്യവാനോടൊരു ചോദ്യം (കുട്ടികള്‍) കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ കാരുണ്യവാനോടൊരു ചോദ്യം (കുട്ടി) ഇനിയൊരു ജന്മം തന്നിടുമോ.. ഓ... ഇനിയൊരു ജന്മം തന്നിടുമോ ഈ നിറമാര്‍ന്ന ഭൂമിയെ കാണാന്‍ കനിവാര്‍ന്നൊരമ്മയെ കാണാന്‍ (പു) സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (കുട്ടികള്‍) നീസാ നീസമാ.. ഗാമഗാ സാനീസാ (2) (സ്ത്രീ) ചിരിയ്ക്കാന്‍ കൊതിച്ചോരു പുഞ്ചിരിപ്പൂവുകള്‍ കരയാന്‍ വിതുമ്പി നില്‍ക്കുന്നു (2) (പു) കാലമീ കുരുന്നുകള്‍ക്കേകീടുമോ... ഓ... കാലമീ കുരുന്നുകള്‍ക്കേകീടുമോ ഒരു സാന്ത്വന സംഗീത താളം സ്നേഹത്തിന്‍ താരാട്ടു ഗീതം (കുട്ടി) സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും (സ്ത്രീ) ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (സ്ത്രീ+കുട്ടി) മനസ്സേ കരയരുതേ മനസ്സേ (2) കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം ഞങ്ങള്‍ കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (2) (കുട്ടികള്‍) നീസാ നീസമാ.. ഗാമഗാ സാനീസാ (6) |
Other Songs in this movie
- Kannaare Kannaare
- Singer : KS Chithra, MG Sreekumar | Lyrics : S Ramesan Nair | Music : Mohan Sithara
- Indumathee Ithal Mizhiyil
- Singer : Palakkadu KL Sreeram | Lyrics : S Ramesan Nair | Music : Mohan Sithara
- Indumathee Ithal Mizhiyil [D]
- Singer : Palakkadu KL Sreeram, Smitha | Lyrics : S Ramesan Nair | Music : Mohan Sithara
- Marikkaattu Veeshi
- Singer : Aneesha | Lyrics : S Ramesan Nair | Music : Mohan Sithara
- Paalinu Madhuram
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Mohan Sithara
- Sharathkaala Mukile
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Mohan Sithara
- Swapnam Thyajichaal (M)
- Singer : KJ Yesudas | Lyrics : Vinayan | Music : Mohan Sithara