View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിലുകില്‍ പമ്പരം ...

ചിത്രംകിലുക്കം (1991)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Lyrics submitted by: Jija Subramanian

Kilukil pambaram thiriyum manasam
Ariyathambili mayangu vavao
um..um..chanchakkam um..um..chanchakkam
Panineer chandrike iniyee poonkavil
Kuliril melle nee thazhukuu vavao
um...chanchakkam um..chanchakkam

Meda manjum moodiyee kunnum poikayum
Paal nilaavin shayyayil mayangum velayil
Thaalam poya ninnil meyum novumaay
Thaane veenurangu thennal kanyake
Thaarakangal thunnumee raavin meenaavil
um..chanchakkam um.....chanchakkam
(kiliukil....)

ethu vavin kauthukum mizhiyil vangi nee
ethu poovin saurabham thanuvil thangi nee
thane ninte ormmathan chayam manjatho
kalam neytha jalamo maya jalamo
thenju poya thinkale vavo vavavo
um..chanchakkam..um..chanchakkam
(panineer chandrike )
 
വരികള്‍ ചേര്‍ത്തത്: ലത നായര്‍

കിലുകിൽ പമ്പരം തിരിയും മാനസം
അറിയാതമ്പിളി മയങ്ങൂ വാ വാ വോ
ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം
പനിനീർചന്ദ്രികേ ഇനിയീപൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാവാവോ
ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം

മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും
പാൽനിലാവിൻ ശയ്യയിൽ.. മയങ്ങും വേളയിൽ
താളം പോയ നിന്നിൽ മേയും നോവുമായ്
താനേവീണുറങ്ങൂ തെന്നൽ കന്യകേ
താരകങ്ങൾ തുന്നുമീ രാവിൽ മീനാവിൽ
ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം
(കിലുകിൽ)

ഏതുവാവിൻ കൌതുകം മിഴിയിൽ വാങ്ങി നീ
ഏതുപൂവിൻ സൌരഭം തനുവിൽ താങ്ങി നീ
താനേ നിന്റെ ഓർമ്മകൾ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ.. മായാജാലമോ…
തേഞ്ഞുപോയ തിങ്കളേ വാവോ വാ വാ വോ
ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം (പനിനീർ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പനിനീര്‍ ചന്ദ്രികേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മീനവേനലിൽ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഊട്ടിപ്പട്ടണം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌