View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിഭീഷണന്‍ [ബാലെ] ...

ചിത്രംധീം തരികിട തോം (1986)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനനെടുമുടി വേണു
സംഗീതംനെടുമുടി വേണു
ആലാപനംനെടുമുടി വേണു

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ആരിവനാരിവന്‍ രാക്ഷസവീരരെ
ആരീ കൃമികീടം
ലങ്കയെന്നറിയാതെ വന്നൊരീ വാനരന്‍
ഉദ്യാനമൊക്കെ തകര്ത്തു
ഇവന്‍ ഉദ്യാനമൊക്കെ തകര്ത്തു
പിന്നെ കൊട്ടാരക്കെട്ട് തകര്ത്തു
രാക്ഷസ യോദ്ധാക്കളായൊരീ ഞങ്ങളെ നെട്ടോട്ടമോടിച്ചിവന്‍
അയ്യോ നെട്ടോട്ടമോടിച്ചിവന്‍
എട്ടുനാടും പൊട്ടെ അട്ടഹസിച്ചിവന്‍ നാരീ ജനത്തെ വിരട്ടി
നാരീ ജനത്തെ വിരട്ടി

ഇവനോ ഈ കുരങ്ങനോ

വീടെങ്ങു നിന്റെര പേരെന്തു നിന്റെട നാടെങ്ങു നിന്റെെ കുട്ടിക്കുരങ്ങാ
അയോദ്ധ്യ വാഴും ശ്രീരാമചന്ദ്രന്‍ ത്രൈലോക്യനാഥന്‍ അഭിരാമന്‍
രാമരാമ ജയ സീതാറാം ജയ രാമരാമ ജയ സീതാറാം

ആ രാമക്കുരങ്ങന്റെ ദൂതക്കുരങ്ങനാണോ നീ

ചുമ്മാ വിടല്ലയീ ശുംഭനെ
നിങ്ങള്‍ ചെമ്മേ വധിക്കുക്കീ ബോറനെ
ചുമ്മാ വിടല്ലയീ ശുംഭനെ
നിങ്ങള്‍ ചെമ്മേ വധിക്കുക്കീ ബോറനെ

മാ നിഷാദാ...മാ നിഷാദാ
അരുതരുത് കൊല്ലരുത് ദൂതനെ
രാജ്യ നിയമത്തിനത് കൊടും പാപമല്ലേ
അരുതരുത് കൊല്ലരുത് ദൂതനെ
രാജ്യ നിയമത്തിനത് കൊടും പാപമല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളിയെ കിളിയെ
ആലാപനം : എം ജി ശ്രീകുമാർ, അരുന്ധതി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മന്ദാരങ്ങളെല്ലാം
ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒന്നാനാം കുന്നില്‍
ആലാപനം : എം ജി ശ്രീകുമാർ, പ്രദീപ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ബാലേ [ഇൻട്രൊഡക്ഷൻ])
ആലാപനം : നെടുമുടി വേണു   |   രചന : നെടുമുടി വേണു   |   സംഗീതം : നെടുമുടി വേണു
പാഞ്ചാലി വസ്ത്രാക്ഷേപം (ബാലെ)
ആലാപനം : നെടുമുടി വേണു   |   രചന : നെടുമുടി വേണു   |   സംഗീതം : നെടുമുടി വേണു