ചായമായ് നിന് ...
ചിത്രം | ഭാസുരം (1993) |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by madhavabhadran on August 6, 2010 (പു) ചായമായി നീ തളിര് തൂവലില്‍ വരൂ എഴുതാം നിന് മായാലേഖാപടം മനസ്സാകും വെണ്‍താളില്‍ ഇളംമഞ്ഞിന്‍ നേർത്തയ്യലേ.. (സ്ത്രീ) അഞ്ചു പൂക്കളാല്‍ മനമെയ്തു വീഴ്ത്തി നീ മലരമ്പിന് തുമ്പിന് ബന്ധങ്ങളില്‍ മനസ്സാകും മാന്‍പേട മുറിവേറ്റു നിന് രേഖയില്‍ (പു) രാജാവല്ലാ ദുഷ്യന്തനല്ല ഞാന്‍ നിന് ഛായാരൂപം എഴുതിക്കുവാന്‍ (സ്ത്രീ) ദുര്വ്വാസാവില്ല മാഠവ്യൻ വേണ്ട ദൂരം ചാരെ ചേരുന്നു കാന്താകർഷണം (പു) തേന്മാവാം എന്‍ വാര്പന്തലില് വനജ്യോത്സ്നേ വാര്മുല്ല നീ (സ്ത്രീ) അഞ്ചുപൂക്കളാല് മനമെയ്തു വീഴ്ത്തി നീ (സ്ത്രീ) കണ്വന് പോറ്റും മുനികന്യ പോലെയെന്‍ മാനോടൊപ്പം വളരുന്നു ഞാന്‍ (പു) ഓടല് തൈലം നിന് (സ്ത്രീ) ആ... (പു) ഏടപ്പൂമെയ്യില് (സ്ത്രീ) ഓ... (പു) ആകെ പൂശാന്‍ എന്നും കൈകള്‍ക്കാവേശം (സ്ത്രീ) കാലം നെയ്യും നൂല്‍ക്കൂടില്‍ നാം രാസപ്പൂവും പൂപ്പൈതലും (പു) ചായമായി നീ തളിര് തൂവലില്‍ വരൂ എഴുതാം നിന് മായാലേഖാപടം മനസ്സാകും വെണ്‍താളില്‍ ഇളംമഞ്ഞിന്‍ നേർത്തയ്യലേ.. ---------------------------------- Added by Kalyani on March 18, 2011 Chaayamaay nee thalir thoovalil varuu ezhuthaam nin maayaa lekhaa padam manassaakum ven thaalil ilam manjin neer thayyale... anchupookkalaal manameythu veezhthi nee malarampin thumpin bandhangalil manassaakum maanpeda........ murivettu nin vettayil..... raajaavallaa dushyanthanalla njaan nin chhaayaa roopam ezhuthikkuvaan durvaasaavillaa maadhavyan vendaa dooram chaare cherunnu kaanthaakarshanam thenmaavaam en vaarpanthalil vanajyolsne....vaarmulla nee anchupookkalaal manameythu veezhthi nee kanwan pottum muni kanya poleyen maanodoppam valarunnu njaan odal thailam nin... aa....aa... edappoomeyyil oh....oh... aake pooshaan ennum kaikalkkaavesham kaalam neyyum noolkkoodil naam raasappoovum pooppaithalum..... (chaayamaay nee......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിപ്പി പൂ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- ഇനിയെത്ര വസന്തങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- നേര്‍ത്ത പളുങ്കിന്
- ആലാപനം : കെ എസ് ചിത്ര, കെ ജി മാര്‍കോസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- പതിനെട്ടു വസന്തങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- തൊട്ടു തൊടാത്ത
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്