View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏകാന്തമാം നിമിഷങ്ങളില്‍ ...

ചിത്രംനിനക്കായ് ഞാന്‍ പാടുന്നു (1986)
ഗാനരചനസാബു കളിക്കല്‍
സംഗീതംപി സി സുശീലന്‍
ആലാപനംആശാലത

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഓ ...ഓഹോഹോ ...
ഊഹൂഹൂം ....ഊഹൂഹൂം ..

ഏകാന്തമാം നിമിഷങ്ങളിൽ
ഏതോ സ്വപ്നം പുലരുന്നു
നിറമുള്ള നിമിഷങ്ങൾ
എന്നും തേടി അലയുന്നു
ഏകാന്തമാം നിമിഷങ്ങളിൽ
ഏതോ സ്വപ്നം ഉണരുന്നു
നിറമുള്ള നിമിഷങ്ങൾ
എന്നും തേടി അലയുന്നു

മോഹം മോഹം തീരാത്ത
ദാഹം ദാഹം സ്നേഹത്തിൻ
അവസാന നിമിഷം വരെ
മോഹങ്ങൾ പൂവിടുന്നു
വേദനയെ എൻ തംബുരുവിൽ .
നാദമായ് നീ വരുമോ
ഏകാന്തമാം നിമിഷങ്ങളിൽ
ഏതോ സ്വപ്നം പുലരുന്നു

എന്നുമെന്നും നിന്നെത്തേടി
എൻ ഹൃദയം അലയുന്നു
നിനക്കായ് ഞാൻ പാടുന്നു
മനസ്സിൽ പൂ വിരിയുന്നു
കണ്ണുകളിൽ നീർ തുള്ളികളായ്
എൻ മനസ്സിൽ നീ വരുമോ
ഏകാന്തമാം നിമിഷങ്ങളിൽ
ഏതോ സ്വപ്നം പുലരുന്നു
നിറമുള്ള നിമിഷങ്ങൾ
എന്നും തേടി അലയുന്നു
ഏകാന്തമാം നിമിഷങ്ങളിൽ
ഏതോ സ്വപ്നം ഉണരുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുരിക്കും മനസ്സുകളില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : സാബു കളിക്കല്‍   |   സംഗീതം : പി സി സുശീലന്‍