Muthum Pavizhavum ...
Movie | Paamaram (1993) |
Movie Director | Suresh Unnithan |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Dr. Susie Pazhavarical muthum pavizhavum niranaazhi vachu njaan amme namaskarikkaam uthraadaraathriyil chandranaakaam thiruvona naalile sooryanaakaam nee thanna thaaraattupattumaay vannu njaan ninne paadiyurakkaam ethramel thaayaattu kaattiyaalum naan ninnomalkkannanalle ethrayum paazhcherilaayaalum njaan thaamarakkunjalle nee thannoramminjappaalkkanaminnoru snehathin paalaazhiyalle - amme snehathin paalaazhiyalle (muthum) ponnurukunnoree snehasandhyayil baalyam thirike varumbol ormmayilaayiram deepavumayamma aayuraarogyam nerumbol thrikkaiviralile mothiramaayennum thunayaay vaazhaan moham - ennum thunayaay vaazhaan moham (muthum) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മുത്തും പവിഴവും നിറനാഴിവച്ചു ഞാന്‍ അമ്മേ നമസ്കരിക്കാം ഉത്രാടരാത്രിയില്‍ ചന്ദ്രനാകാം തിരുവോണനാളിലെ സൂര്യനാകാം നീ തന്ന താരാട്ടുപാട്ടുമായ് വന്നു ഞാന്‍ നിന്നെ പാടിയുറക്കാം (മുത്തും) എത്രമേല്‍ തായാട്ടു കാട്ടിയാലും ഞാന്‍ നിന്നോമല്‍ക്കണ്ണനല്ലേ എത്രയും പാഴ്ച്ചേറിലായാലും ഞാന്‍ താമരക്കുഞ്ഞല്ലേ നീ തന്നൊരമ്മിഞ്ഞപ്പാല്‍കണമിന്നൊരു സ്നേഹത്തിന്‍ പാലാഴിയല്ലേ - അമ്മേ സ്നേഹത്തിന്‍ പാലാഴിയല്ലേ... (മുത്തും) പൊന്നുരുകുന്നൊരീ സ്നേഹസന്ധ്യയില്‍ ബാല്യം തിരികെ വരുമ്പോള്‍ ഓര്‍മ്മയിലായിരം ദീപവുമായമ്മ ആയുരാരോഗ്യം നേരുമ്പോള്‍ തൃക്കൈവിരലിലെ മോതിരമായെന്നും തുണയായ് വാഴാന്‍ മോഹം - എന്നും തുണയായ് വാഴാന്‍ മോഹം... (മുത്തും) |
Other Songs in this movie
- Tharalamen Jeevanil
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Johnson
- Thulasee Sandhyayeriyum Neram
- Singer : S Janaki | Lyrics : Kaithapram | Music : Johnson
- Sea I Love You
- Singer : Malgudi Subha | Lyrics : Kaithapram | Music : Johnson
- Maadakamaay Rathri
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Kaithapram | Music : Johnson
- Naadodi Koothaadan Vaa
- Singer : S Janaki, Johnson, Chorus | Lyrics : Kaithapram | Music : Johnson