View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിരുന്നൊരുക്കീ ...

ചിത്രംകുരുതിക്കളം (1969)
ചലച്ചിത്ര സംവിധാനംഎ കെ സഹദേവന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജയ വിജയ
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Virunnorukkee kaathirunnu
virunnorukkee kaathirunnu
veendum veendum aninjorungi
virunnorukkee kaathirunnu...
oh... oh...

maanasa rathna kavaadathil
malar manjari nirayum thaalavumaay
ore oraalinu swaagathamothaan
orungi ninnu njaan...
oh... oh...
(virunnorukkee... )

sundara raaga swapnam vannen
chundilorukkiya madhu chashakam.. (sundara.. )
ore oraalinu maathram nukaraan
orukki vachoo njaan...
oh...oh...
(virunnorukkee... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

വിരുന്നൊരുക്കീ.. കാത്തിരുന്നൂ
വിരുന്നൊരുക്കീ കാത്തിരുന്നൂ
വീണ്ടും വീണ്ടും അണിഞ്ഞൊരുങ്ങീ
വിരുന്നൊരുക്കീ കാത്തിരുന്നൂ...
ഓഹോഹോ... ഓ...

മാനസരത്നകവാടത്തില്‍
മലര്‍മഞ്ജരി നിറയും താലവുമായ്
ഒരേയൊരാളിനു സ്വാഗതമോതാന്‍
ഒരുങ്ങിനിന്നു ഞാന്‍...
ഒഹോഹോ...
(വിരുന്നൊരുക്കീ... )

സുന്ദരരാഗസ്വപ്നം വന്നെന്‍
ചുണ്ടിലൊതുക്കിയ മധുചഷകം.. (സുന്ദരരാഗസ്വപ്നം.. )
ഒരേയൊരാളിനു മാത്രം നുകരാന്‍
ഒരുക്കി വെച്ചൂ ഞാന്‍...
ഒഹോഹോ...
(വിരുന്നൊരുക്കീ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലമൊരു കാളവണ്ടിക്കാരന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജയ വിജയ
കഴിഞ്ഞ സംഭവങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജയ വിജയ
എന്തറിഞ്ഞു മണിവീണ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജയ വിജയ