

Ilam Manjin Kuliril ...
Movie | Deerkhasumangalee bhava (1988) |
Movie Director | Prakash Koleri |
Lyrics | Prakash Koleri |
Music | Mohan Sithara |
Singers | MG Sreekumar |
Lyrics
Added by madhavabhadran on October 2, 2010 ഇളംമഞ്ഞിന്‍ കുളിരില്‍ ഇളംമഞ്ഞിന്‍ കുളിരില്‍ ഋതുമതിയായോരിന്ദീവര കന്യകേ ഇന്നു രാവില്‍ നിനക്കുറങ്ങാന്‍ പുല്ലുപായ വിരിച്ചു നിലാവു് പുല്ലുപായ വിരിച്ചു (ഇളംമഞ്ഞിന്‍ കുളിരില്‍) നെറുകയിലലസം നീ വാരി ചുറ്റിയ നീളന്‍ ചുരുള്‍മുടി ഉലയുമ്പോള്‍ (2) നിറയൗവ്വനത്തിലെ ഉന്നോന്നതങ്ങളില്‍ നീഹാരം ഉറയുമ്പോള്‍ നിന്റെ നീരാട്ടു് നിര്‍വൃതിയില്‍ സ്വയം മറന്നു ഇന്നു നീരാട്ടു കടവില്‍ വന്നു (2) (ഇളംമഞ്ഞിന്‍ കുളിരില്‍) കളഭവും കച്ചിലച്ചാന്തുമായു് നീ കല്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ (2) (കളഭവും ) ആയിരം കൈകളാല്‍ ഓളങ്ങള്‍ നിന്നെ ആപാദചൂടം പുണരുമ്പോള്‍ ജലനിരത്തില്‍ നിന്നോളിയിട്ടിറങ്ങും ഘനവേണിക്കടിയില്‍ ഒരു കോമനായു് ഞാനൊളിച്ചു നവ കോമനായു് ഞാനൊളിച്ചു (ഇളംമഞ്ഞിന്‍ കുളിരില്‍) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 15, 2010 Ilammanjin kuliril.. Ilammanjin kuliril rithumathiyaayorindeevara kanyake innu raavil ninakkurangaan pullupaaya virichu nilaavu pullupaaya virichu (Ilammanjin kuliril.....) Nerukayilalasam nee vaari chuttiya neelan churulmudi ulayumpol nirayouvanathile unnonnathangalil neehaaram urayumpol ninte neeraattu nirvruthiyil swayam marannu innu neeraattu kadavil vannu (Ilammanjin kuliril.....) Kalabhavum kachilachaanthumaay nee kalppadavil kulikkaan irangumpol aayiram kaikalaal olangal ninne aapaadachoodam punarumpol jalanirathil ninnoliyittirangum ghanavenikkadiyil oru komanaay njaanolichu oru komanaay njaalichu (Ilammanjin kuliril.....) | ഇളംമഞ്ഞിന്‍ കുളിരില്‍ ... ഇളംമഞ്ഞിന്‍ കുളിരില്‍ ഋതുമതിയായോരിന്ദീവര കന്യകേ ആ ...ആ ...ആ ... ഇന്നു രാവില്‍ നിനക്കുറങ്ങാന്‍ പുല്ലുപായ വിരിച്ചു നിലാവ് പുല്ലുപായ വിരിച്ചു ആ ...ആ...ആ .... (ഇളംമഞ്ഞിന്‍ ...) ല ല ല ലലലല ലേലോ ... ലലലല ലേലോ ...ല ല ല നെറുകയിലലസം നീ വാരിചുറ്റിയ നീളന്‍ ചുരുള്‍മുടി ഉലയുമ്പോള്‍ ... ആ ....ആ ...ആ .. നെറുകയിലലസം നീ വാരിചുറ്റിയ നീളന്‍ ചുരുള്‍മുടി ഉലയുമ്പോള്‍ നിറയൗവ്വനത്തിലെ നിമ്നോന്നതങ്ങളില്‍ നീഹാരമുറയുമ്പോള്‍ നിന്നെ നീയാക്കും നിര്‍വൃതിയില്‍ സ്വയം മറന്നു ഇന്നു നീരാട്ടു കടവില്‍ വന്നു ഇന്നു നീരാട്ടു കടവില്‍ വന്നു .... (ഇളംമഞ്ഞിന്‍ ...) ആ ...ആ ...ആ ... കളഭവും കച്ചോലച്ചാന്തുമായ് നീ കല്‍പ്പടവില്‍ കുളിക്കാനിറങ്ങുമ്പോള്‍ ഓ ...ഓ ... ആ ...ആ ...ആ ... കളഭവും കച്ചോലച്ചാന്തുമായ് നീ കല്‍പ്പടവില്‍ കുളിക്കാനിറങ്ങുമ്പോള്‍ ആയിരം കൈകളാലോളങ്ങള്‍ നിന്നെ ആപാദചൂഢം പുണരുമ്പോള്‍ ജലനിരത്തില്‍ നിന്നോളിയിട്ടിറങ്ങും ഘനവേണിക്കടിയില്‍ ഒരു കോമനായ് ഞാനൊളിച്ചു നവ കോമനായ് ഞാനൊളിച്ചു ... (ഇളംമഞ്ഞിന്‍ ...) |
Other Songs in this movie
- Chaithram Innale (F)
- Singer : Arundhathi | Lyrics : Prakash Koleri | Music : Mohan Sithara
- Chaithram Innale (M)
- Singer : G Venugopal | Lyrics : Prakash Koleri | Music : Mohan Sithara