View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരുവാക്കില്‍ ഒരു നോക്കില്‍ ...

ചിത്രംഅയിത്തം (1988)
ചലച്ചിത്ര സംവിധാനംവേണു നാഗവള്ളി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Oru Vakil Oru Nokkil
ellam othikki
vida parayu ini vida parayu

Orumichu cherunnam iniyumennashichu
vida parayu ini vida parayu
Orumichu cherunnam iniyumennashichu
vida parayu ini vida parayu

Kathir mughamake thuduthu
bhaspa kanikal mizhikalil thulumbi
Ponnupol urukunna sayam sandhyayil
Ponnupol urukunna sayam sandhyayil
Onnum parayathe yathrayaiiiii
Maunathil othungatha bhavamundo
Bhava geethamundo mozhikalundo (Orumichu Cheru..)

Oduvile poochendum neetti
melle vidaparayunnu vasantham
Aadum chilambil ninnadarum muthinum
Vaadi kozhiyum ilakkum maunam
Mounathilothungatha manasathudippundo
nadavum nadhathin porulumundo
ragavum thalavum layavumundo
Nadavum geethavum porulumundo...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു വാക്കില്‍ ഒരു നോക്കില്‍
എല്ലാം ഒതുക്കി
വിട പറയൂ ഇനി വിട പറയൂ

ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു
വിട പറയൂ ഇനി വിട പറയൂ
ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു
വിട പറയൂ ഇനി വിട പറയൂ

കതിര്‍ മുഖമാകെ തുടുത്തു
ബാഷ്പ കണികകള്‍ മിഴികളില്‍ തുളുമ്പി
പൊന്നുപോല്‍ ഉരുകുന്ന സായം സന്ധ്യയില്‍
പൊന്നുപോല്‍ ഉരുകുന്ന സായം സന്ധ്യയില്‍
ഒന്നും പറയാതെ യാത്രയായി
മൌനത്തില്‍ ഒതുങ്ങാത്ത ഭാവമുണ്ടോ
ഭാവ ഗീതമുണ്ടോ മൊഴികളുണ്ടോ (ഒരുമിച്ചു ചേരും ..)

ഒടുവിലെ പൂച്ചെണ്ടും നീട്ടി
മെല്ലെ വിടപറയുന്നു വസന്തം
ആടും ചിലമ്പില്‍ നിന്നടരും മുത്തിനും
വാടി ക്കൊഴിയും ഇലയ്ക്കും മൌനം
മൌനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ
നാദവും നാദത്തിന്‍ പൊരുളുമുണ്ടോ
രാഗവും താളവും ലയവുമുണ്ടോ
നാദവും ഗീതവും പൊരുളുമുണ്ടോ
രാഗവും താളവും പൊരുളുമുണ്ടോ (ഒരുമിച്ചു ചേരും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജഗദോദ്ധാരണ
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഇളമറിമാന്‍ നയനേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഗാ മ ഗ രി ഗ പ[ഏഴുസുസ്വരങ്ങളായ്]
ആലാപനം : കെ ജെ യേശുദാസ്, ബി എ ചിദംബരനാഥ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തങ്കമണി അണ്ണാ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഉയ്യാല ലൂഗവൈയ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അളിവേണി എന്തു ചെയ്‌വു ഹന്ത ഞാനിനി മാനിനി
ആലാപനം : കെ എസ്‌ ചിത്ര, കെ ഓമനക്കുട്ടി   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മായേ
ആലാപനം : കെ എസ്‌ ചിത്ര, കെ ഓമനക്കുട്ടി   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പരമ പുരുഷ
ആലാപനം : കെ എസ്‌ ചിത്ര, കെ ഓമനക്കുട്ടി   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഉയ്യാല ലൂഗവൈയ
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വാണീദേവി
ആലാപനം : കെ എസ്‌ ചിത്ര, കെ ഓമനക്കുട്ടി   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നളിനമിഴി [Bit]
ആലാപനം : കെ എസ്‌ ചിത്ര, കെ ഓമനക്കുട്ടി   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍