View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു ജാതി ഒരു മതം ...

ചിത്രംസ്വാമി ശ്രീ നാരായണ ഗുരു (1986)
ചലച്ചിത്ര സംവിധാനംകൃഷ്ണസ്വാമി
ഗാനരചനശ്രീനാരായണ ഗുരു
സംഗീതംമൊഹമ്മദ്‌ സുബൈര്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താനും എന്തുള്ളതന്തരം നരജാതിയില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ചമുനി കൈവര്‍ത്ത കന്യയില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുളിര്‍മതി വദനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ആകാശവീഥി
ആലാപനം : സി എസ്‌ രാധിക   |   രചന : ഡോ എല്‍ സലിം   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ശിവഗിരിനാഥാ ഗുരുദേവാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ എല്‍ സലിം   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ദൈവമെ കാത്തുകൊള്ളങ്ങു [ശ്ലോകം]
ആലാപനം :   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
അവനിവനെന്നറിയുന്നതൊക്കെയോർത്താൽ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ആത്മാവിനീഭൂവിൽ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികള്‍   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍