Yadukula [M] ...
Movie | Kalivaakku (1998) |
Lyrics | K Jayakumar |
Music | Bombay Ravi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Rala Rajan Added by vikasvenattu@gmail.com on January 23, 2010 യദുകുലകോകില സ്വരതരംഗം യമുനയിലലിയും വിലാസയാമം രാധയെപ്പോലനുരാഗിണിയായി രാകേന്ദുപുഷ്പം വിരിഞ്ഞ യാമം (യദുകുല...) സ്വപ്നമരാളങ്ങള്‍ നീന്തിയെത്തും ഹൃദയകല്ലോലിനിയില്‍... പുളകാംഗുരങ്ങളിലുടലാകെ മൂടിയ നീലക്കടമ്പുകളില്‍... ജന്മാന്തരങ്ങള്‍ക്കു് ചൈതന്യമേകിയ ദാഹം നിറഞ്ഞു നിന്നൂ, പുതു- രാഗം തുടിച്ചു നിന്നൂ.... (യദുകുല...) കുഞ്ജകുടീരങ്ങള്‍ ഞാനൊരുക്കും മാധവവനികകളില്‍... നയനാംബുജങ്ങളില്‍ തരളാഭിലാഷം ചാലിച്ച പൗര്‍ണ്ണമിയില്‍... പ്രേമോദയങ്ങളെ സ്വര്‍ഗ്ഗീയമാക്കിയ ഭാവം വിരുന്നു വന്നൂ, വര്‍ണ്ണ- ജാലം തുടിച്ചു നിന്നു... (യദുകുല...) ---------------------------------- Added by Susie on February 9, 2010 yadukula kokila swara tharangam yamunayilaliyum vilaasa yaamam raadhayeppol anuraaginiyaayi raakendupushpam virinja yaamam (yadukula) swapnamaraalangal neenthiyethum hridya kalloliniyil pulakaangurangaliludalaake moodiya neelakkadambukalil janmaantharangalkku chaithanyamekiya daaham niranju ninnu - puthu raagam thudichu ninnu (yadukula) kunjakudeerangal njaanorukkum maadhava vanikakalil nayanaambujangalil tharalaabhilaasham chaalicha pournnamiyil premodayangale swarggeeyamaakkiya bhaavam virunnu vannu - varnna jaalam thudichu ninnu (yadukula) | വരികള്‍ ചേര്‍ത്തത്: Rala Rajan യദുകുലകോകില സ്വരതരംഗം യമുനയിലലിയും വിലാസയാമം യദുകുലകോകില സ്വരതരംഗം യമുനയിലലിയും വിലാസയാമം രാധയെപ്പോൽ അനുരാഗിണിയായി രാധയെപ്പോൽ അനുരാഗിണിയായി രാകേന്ദുപുഷ്പം വിരിഞ്ഞ യാമം യദുകുലകോകില സ്വരതരംഗം യമുനയിലലിയും വിലാസയാമം സ്വപ്നമരാളങ്ങള്‍ നീന്തിയെത്തും ഹൃദയകല്ലോലിനിയില്‍... സ്വപ്നമരാളങ്ങള്‍ നീന്തിയെത്തും ഹൃദയകല്ലോലിനിയില്‍... പുളകാംഗുരങ്ങളിലുടലാകെ മൂടിയ നീലക്കടമ്പുകളില്‍... ജന്മാന്തരങ്ങള്‍ക്ക് ചൈതന്യമേകിയ ജന്മാന്തരങ്ങള്‍ക്ക് ചൈതന്യമേകിയ ദാഹം നിറഞ്ഞു നിന്നൂ പുതുരാഗം തുടിച്ചു നിന്നൂ.... യദുകുലകോകില സ്വരതരംഗം യമുനയിലലിയും വിലാസയാമം കുഞ്ജകുടീരങ്ങള്‍ ഞാനൊരുക്കും മാധവവനികകളില്‍... കുഞ്ജകുടീരങ്ങള്‍ ഞാനൊരുക്കും മാധവവനികകളില്‍... നയനാംബുജങ്ങളില്‍ തരളാഭിലാഷം ചാലിച്ച പൗര്‍ണ്ണമിയില്‍... പ്രേമോദയങ്ങളെ സ്വര്‍ഗ്ഗീയമാക്കിയ പ്രേമോദയങ്ങളെ സ്വര്‍ഗ്ഗീയമാക്കിയ ഭാവം വിരുന്നു വന്നൂ വര്‍ണ്ണജാലം തുടിച്ചു നിന്നു... (യദുകുലകോകില ...) |
Other Songs in this movie
- Gagana Neelima [M]
- Singer : KJ Yesudas | Lyrics : K Jayakumar | Music : Bombay Ravi
- Gagana Neelima [F]
- Singer : Sreeja | Lyrics : K Jayakumar | Music : Bombay Ravi
- Koodilla
- Singer : KS Chithra, Chorus | Lyrics : K Jayakumar | Music : Bombay Ravi
- Naattil manushyanmaare
- Singer : Biju Narayanan, Chorus, Sreeja | Lyrics : K Jayakumar | Music : Bombay Ravi
- Paathirappoovinte
- Singer : KS Chithra | Lyrics : K Jayakumar | Music : Bombay Ravi
- Saamagaana
- Singer : Manoj Krishnan | Lyrics : K Jayakumar | Music : Bombay Ravi
- Yadukula [D]
- Singer : Biju Narayanan, Sreeja | Lyrics : K Jayakumar | Music : Bombay Ravi
- Yadukula [F]
- Singer : KS Chithra | Lyrics : K Jayakumar | Music : Bombay Ravi
- Gagana Neelima [D]
- Singer : Biju Narayanan, Sreeja | Lyrics : K Jayakumar | Music : Bombay Ravi