View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Naadodi Sheelum ...

MovieMaharshi (1987)
Movie DirectorIsaac Thomas
LyricsBichu Thirumala
MusicBerny Ignatius
SingersUnni Menon, Jency

Lyrics

Lyrics submitted by: Sandhya Prakash

Mm ......oohumhum .......mm
lalalala
Mm ......oohumhum .......mm
lalalala
ahahaha....aa...aaa

Nadoodisheelum paadi
kannil neeraambal poovum choodi
graamakkovil velakkaavil
meenappooram koodunneram
ninne njaan kandu....enne nee kandu
kannum kannumidanju thammil
sheethakkannaadiyum choodi
chundil
sheelakedentho mooli
pallikkoodam pilleroppam
vayyunneram pinne kandu,,,
kandappolullil poovambum kondu
naanam thaane virinju meyyil
naadodisheelum paadi
kannil veeraambal poovum choodi....

Thinkal poojakku pongaalachorunnaan
oruvattam nee vilikkille
poru devaa poru...
poru devaa poru
pookkaalam polennil cheru
naanathin
nakshatram poomizhiyil kathichen
karalinu nee thoovettam nalku...
naanathin
nakshatram poomizhiyil kathichen
karalinu nee thoovettam nalku...
sheethakkannaadiyum choodi
chundil
sheelakkedentho mooli....

Naalaal kaanke naalambalathil
orumikkum dhambathimaaraay...
janmam thorum nammal ...janmam thorum nammal...
jeevikunnee mattil devi.....
kallyaanappennaayi kaamukiyaayororo
janimrithiyum njan ninne thedum
kallyaanappennaayi kaamukiyaay....
ororo
janimrithiyum njan ninne thedum.....
(Naadodisheelum.....)
വരികള്‍ ചേര്‍ത്തത്: Rala Rajan

ഊം ...ഊഹൂഹും ...ഊം
ലാലാലലാ ....
ഊം ...ഊഹൂഹും ...ഊം
ലാലാലലാ ....
അഹഹഹാ ..ആ ...ആ...

നാടോടിശീലും പാടി
കണ്ണിൽ നീരാമ്പൽ പൂവും ചൂടി
ഗ്രാമക്കോവിൽ വേലക്കാവിൽ
മീനപ്പൂരം കൂടുന്നേരം
നിന്നെ ഞാൻ കണ്ടു..എന്നെ നീ കണ്ടു
കണ്ണും കണ്ണുമിടഞ്ഞു തമ്മിൽ
ശീതക്കണ്ണാടിയും ചൂടി
ചുണ്ടിൽ
ശീലക്കേടെന്തോ മൂളി
പള്ളിക്കൂടം പിള്ളേരൊപ്പം
വൈയ്യുന്നേരം പിന്നെ കണ്ടു..
കണ്ടപ്പോളുള്ളിൽ പൂവമ്പും കൊണ്ടു
നാണം താനെ വിരിഞ്ഞു മെയ്യിൽ
നാടോടിശീലും പാടി
കണ്ണിൽ നീരാമ്പൽ പൂവും ചൂടി ...

തിങ്കൾ പൂജയ്ക്ക് പൊങ്കാലച്ചോറുണ്ണാൻ
ഒരുവട്ടം നീ വിളിക്കില്ലേ
പോരൂ ദേവാ പോരൂ..
പോരൂ ദേവാ പോരൂ..
പൂക്കാലം പോലെന്നിൽ ചേരു....
നാണത്തിൻ
നക്ഷത്രം പൂമിഴിയിൽ കത്തിച്ചെൻ
കരളിനു നീ തൂവെട്ടം നൽകൂ....
നാണത്തിൻ
നക്ഷത്രം പൂമിഴിയിൽ കത്തിച്ചെൻ
കരളിനു നീ തൂവെട്ടം നൽകൂ....
ശീതക്കണ്ണാടിയും ചൂടി
ചുണ്ടിൽ
ശീലക്കേടെന്തോ മൂളി ..

നാലാൾ കാൺകെ നാലമ്പലത്തിൽ
ഒരുമിക്കും ദമ്പതിമാരായ്...
ജന്മം തോറും നമ്മൾ...ജന്മം തോറും നമ്മൾ...
ജീവിക്കുന്നീമട്ടിൽ ദേവി.....
കല്യാണപ്പെണ്ണായി കാമുകിയായൊരോരോ
ജനിമൃതിയും ഞാൻ നിന്നെ തേടും
കല്യാണപ്പെണ്ണായി കാമുകിയായ്..
ഓരോരോ
ജനിമൃതിയും ഞാൻ നിന്നെ തേടും.....
(നാടോടിശീലും ....)


Other Songs in this movie

Swami Swami Poojayinnu
Singer : MG Sreekumar   |   Lyrics : Bichu Thirumala   |   Music : Berny Ignatius
Sharathkaalathudikkunna Muzhuthinkale
Singer : MG Sreekumar   |   Lyrics : Bichu Thirumala   |   Music : Berny Ignatius
Urangu Urangu
Singer : Jency   |   Lyrics : Bichu Thirumala   |   Music : Berny Ignatius
Maan Mizhiyil
Singer : MG Sreekumar   |   Lyrics : Bichu Thirumala   |   Music : Berny Ignatius