View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അജിത ...

ചിത്രംആനന്ദ ഭൈരവി (2007)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനമുരിങ്ങൂര്‍ ശങ്കരൻ പോറ്റി
സംഗീതംവീണ പാര്‍ത്ഥസാരഥി
ആലാപനംകോട്ടക്കല്‍ മധു
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by jayalakshmi.ravi@gmail.com on January 4, 2011

അജിതാ ഹരേ ജയ
മാധവാ... വിഷ്ണു..
അജിതാ ഹരേ... ജയാ..
മാധവാ... ആ.... വിഷ്ണു....
അജിതാ ഹരേ... ജയ മാധവാ.. ആ....
വിഷ്ണു....
അജമുഖ ദേവ.... നാഥാ.. ആ...
അജമുഖ ദേവ..... നാഥാ.. ആ.....
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
ആ...
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി.. ഞാ...നും... ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു.. കാണ്മതിന്നു...
കളിയല്ലേ.. രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം... കൊണ്ടു...കാമം... സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
നീല.. നീരദ.. വർണ്ണാ ...മൃദുല കമല രുചിര നയന നൃഹരേ....
ഏ......
 

Added by jayalakshmi.ravi@gmail.com on January 4, 2011

Ajithaa hare jaya
maadhavaa... vishnu...
ajithaa hare.... jayaa...
maadhavaa... aa... vishnu...
ajithaa hare.... jaya maadhavaa.. aa...
vishnu....
ajamukha deva.... nathaa.... aa....
ajamukha deva..... nathaa.... aa.....
vijaya saaradhe saadhu
dwijanonnu parayunnu
vijaya saaradhe saadhu
dwijanonnu parayunnu
sujana sangamamettam
sukrutha nivaga sulabhamathanu niyatham..
sujana sangamamettam
sukrutha nivaga sulabhamathanu niyatham..
aa...
paladinamaayi njaanum balabhadranujaa ninne
paladinamaayi.. njaanum.. balabhadraanujaa ninne
nalamodu kaanmathinnu kaliyalle ruchikkunnu
nalamodu.. kaanmathinnu...
kaliyalle.. ruchikkunnu....
kaala vishamam kondu kaamam saadhichathille
kaala vishamam.. kondu...kaamam saadhichathille..
neela neerada varnnaa mrudula kamala ruchira nayana nruhare..
neela.. neerada.. varnnaa ...mrudula kamala ruchira nayana nruhare..
E......  


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉയ്യാലലൂഗവയ്യാ ശ്രീരാമാ
ആലാപനം : അര്‍ജുന്‍ ബി കൃഷ്ണ   |   രചന : ത്യാഗരാജ   |   സംഗീതം : വീണ പാര്‍ത്ഥസാരഥി
രാജരാജ
ആലാപനം : അര്‍ജുന്‍ ബി കൃഷ്ണ   |   രചന : മുത്തയ്യ ഭാഗവതര്‍   |   സംഗീതം : മുത്തയ്യ ഭാഗവതര്‍
സ്വരങ്ങൾ
ആലാപനം : അര്‍ജുന്‍ ബി കൃഷ്ണ   |   രചന :   |   സംഗീതം : വീണ പാര്‍ത്ഥസാരഥി
സുഖമോ ദേവി
ആലാപനം : കോട്ടക്കല്‍ മധു   |   രചന : പാലക്കാട് അമൃത ശാസ്ത്രികള്‍   |   സംഗീതം : വീണ പാര്‍ത്ഥസാരഥി
കലാവതി
ആലാപനം : അര്‍ജുന്‍ ബി കൃഷ്ണ   |   രചന : മുത്തുസ്വാമി ദീക്ഷിതര്‍   |   സംഗീതം : വീണ പാര്‍ത്ഥസാരഥി
സാമജവരഗമനാ
ആലാപനം : അര്‍ജുന്‍ ബി കൃഷ്ണ   |   രചന : ത്യാഗരാജ   |   സംഗീതം : വീണ പാര്‍ത്ഥസാരഥി
സാമജവരഗമനാ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : ത്യാഗരാജ   |   സംഗീതം : വീണ പാര്‍ത്ഥസാരഥി
ജഗദാനന്ദ
ആലാപനം : അര്‍ജുന്‍ ബി കൃഷ്ണ   |   രചന : ത്യാഗരാജ   |   സംഗീതം : വീണ പാര്‍ത്ഥസാരഥി
അരുൾ ശെയ്യ
ആലാപനം : അര്‍ജുന്‍ ബി കൃഷ്ണ   |   രചന : കോടീശ്വര അയ്യര്‍   |   സംഗീതം : കോടീശ്വര അയ്യര്‍
സാരേ ജഹാൻ സെ അച്ഛാ
ആലാപനം : അര്‍ജുന്‍ ബി കൃഷ്ണ   |   രചന : ഇക്ബാല്‍   |   സംഗീതം : വീണ പാര്‍ത്ഥസാരഥി
ഹന്ത ഹനുമാനെ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : പാലക്കാട് അമൃത ശാസ്ത്രികള്‍   |   സംഗീതം : വീണ പാര്‍ത്ഥസാരഥി
തുളസീദള
ആലാപനം : അര്‍ജുന്‍ ബി കൃഷ്ണ   |   രചന : ത്യാഗരാജ   |   സംഗീതം : വീണ പാര്‍ത്ഥസാരഥി
കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ
ആലാപനം : അര്‍ജുന്‍ ബി കൃഷ്ണ   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : ഇരയിമ്മന്‍ തമ്പി