View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാധവ രാധാ മാധവ ...

ചിത്രംകര്‍ണ്ണന്‍ (1980)
ചലച്ചിത്ര സംവിധാനംഡോക്ടർ ശൈലം ആലുവ
ഗാനരചനപണിക്കര്‍ വരാപ്പുഴ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by vikasvenattu@gmail.com on February 20, 2010

മാധവാ! രാധാമാധവാ!
അഭയം അഭയം അഭയം അഭയം
മുരനരകാധിവിനാശനാ! അഭയം
മുരളീരവ സുരസുന്ദരനഭയം
അഭയം അഭയം അഭയം അഭയം

കംസവിദൂഷണനായൊരു ശൗരേ
കാളിയമര്‍ദ്ദനനായതു നീയേ
കാമിതവരദാനന്ദവിലോലാ
കരുണാമയ മൃദുഹാസവിലാസ!
അഭയം അഭയം അഭയം അഭയം
മാധവാ! രാധാമാധവാ!

മലയാല്‍ മാരി തടുത്തതു സത്യം
മലയജമാല ധരിപ്പതു നിത്യം
മണിമയകാന്തി കലര്‍ന്നൊരു രൂപം
മുനിവര ശാന്തി പകര്‍ന്നൊരു ഭാവം
അഭയം അഭയം അഭയം അഭയം
മാധവാ! രാധാമാധവാ!



----------------------------------

Added by Susie on April 12, 2010

maadhavaa...raadhaamaadhavaa...
abhayam abhayam abhayam abhayam
muranarakaadhi vinaashaa abhayam
muraleerava sura sundaranabhayam
abhayam abhayam abhayam abhayam

kamsavidooshananaayoru shoure
kaaliyamarddananaayathu neeye
kaamitha varadaa nandavilolaa
karunaamaya mriduhaasavilaasaa
abhayam abhayam abhayam abhayam
maadhavaa...raadhaamaadhavaa...

malayaal maari thaduthathu sathyam
malayaja maala dharippathu nithyam
manimaya kaanthi kalarnnoru roopam
munivara shaanthi pakarnnoru bhaavam
abhayam abhayam abhayam abhayam
maadhavaa...raadhaamaadhavaa...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹസ്തിനപുരിയുടെ
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സുരപഥമോ
ആലാപനം : വാണി ജയറാം, അമ്പിളി   |   രചന : പണിക്കര്‍ വരാപ്പുഴ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹിരണ്മയേന പാത്രേണ.. കോടി കോടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി