View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാര്‍ഗഴിപ്പെണ്ണേ നിന്‍ ...

ചിത്രംഇന്ദ്രിയം (2000)
ചലച്ചിത്ര സംവിധാനംജോർജ്ജ് കിത്തു
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍

വരികള്‍

Lyrics submitted by: Jija Subramanian

Aa..aa..aa..aa..
maarkazhippenne nin chilampengu poy
maamazhathinkale vilakkengu poy
raathumpikal mozhi maattumen
raagangal than chirakengu poy
(Maarkazhippenne..)

Kaanaatha thaalil kaanum veendum
kanneerilezhuthum premangalil
theeraatha viraham thirakalkkeki
thirakalkkurangaan neramundo
nizhalppiraave arikil
varoo varoo kanal choodumaay
(Maarkazhippenne..)

ichathonnum nedathoro
poovinte janmam theerunnuvo
maanathe kudilil thirikal thaazhthi
manithaarakangal thengunnuvo
azhalkkinaavin vazhiyil
tharoo tharoo ninachaalukal
(Maarkazhippenne..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ആ...ആ...ആ.ആ
മാർകഴിപ്പെണ്ണേ നിൻ ചിലമ്പെങ്ങു പോയ്
മാമഴത്തിങ്കളേ വിളക്കെങ്ങു പോയ്
രാത്തുമ്പികൾ മൊഴി മാറ്റുമെൻ
രാഗങ്ങൾ തൻ ചിറകെങ്ങു പോയ്
(മാർകഴിപ്പെണ്ണേ...)

കാണാത്ത താളിൽ കാണും വീണ്ടും
കണ്ണീരിലെഴുതും പ്രേമങ്ങളിൽ
തീരാത്ത വിരഹം തിരകൾക്കേകി
തിരകൾക്കുറങ്ങാൻ നേരമുണ്ടോ
നിഴൽ പിറാവേ അരികിൽ
വരൂ വരൂ കനൽ ചൂടുമായ്
(മാർകഴിപ്പെണ്ണേ...)


മോഹിച്ചതൊന്നും നേടാതോരോ
പൂവിന്റെ ജന്മം തീരുന്നുവോ
മാനത്തെ കുടിലിൽ തിരികൾ താഴ്ത്തി
മണിത്താരകങ്ങൾ തേങ്ങുന്നുവോ
അഴൽ കിനാവിൻ വഴിയിൽ
തരൂ തരൂ നിണച്ചാലുകൾ
(മാർകഴിപ്പെണ്ണേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞും താഴ്‌വാരവും (F)
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കലഗതൈ കാളിയമ്മന്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മഞ്ഞും താഴ്‌വാരവും (M)
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്