അറിയാത്ത ദൂരത്തിലെങ്ങുനിന്നോ ...
ചിത്രം | ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Added by devi pillai on April 29, 2008 മ്.......ലാലലലലാലാലലാ അറിയാത്ത ദൂരത്തിലെങ്ങുനിന്നോ അണയുന്നു നിന്‍ സ്നേഹ മര്‍മരങ്ങള്‍ ഒരുകിളിത്തൂവല്‍ കൊണ്ടെന്മനസ്സില്‍ അരുമയായ് നീവന്നു തൊട്ടുവീണ്ടും അലകള്‍തന്‍ ആശ്ലേഷ മാലകളില്‍ -സന്ധ്യ അലിയും മുഹൂര്‍ത്തവും മാഞ്ഞൂ വരികനീയെന്റെ കൈക്കുമ്പിളിലെ അമൃതകണം ചോര്‍ന്നു പോകും മുന്‍പേ അറിയാത്ത ദൂരത്തിലെങ്ങുനിന്നോ... കസവുടയാടയഴിഞ്ഞുലഞ്ഞു - നെറ്റി ത്തൊടുകുറി പാതിയും മാഞ്ഞൂ ഇതുവഴി ലജ്ജാവിവശയായി നടകൊള്ളും നിശയെ ഞാന്‍ നോക്കി നില്‍പ്പൂ അറിയാത്ത ദൂരത്തിലെങ്ങുനിന്നോ... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 16, 2011 umm...Laalalaalaalalaa Ariyaatha Doorathilengu Ninno Anayunnu Nin Sneha marmarangal Oru Kilithoovalkonden Manassil Arumayaay Nee Vannu Thottu Veendum um....... (Ariyaatha .....) Alakalthan Aasleshamaalakalil Sandhya Aliyum Muhoorthavum Maanju Alakal Than Aasleshamaalakalil Sandhya Aliyum Muhoorthavum Maanju Varika Nee Ente Kaikumbilile Amrithakanam Chornnu Pokum Munpe umm (Ariyaatha .....) Kasavudayaadayazhinjulanju Netti Thodukuri Paathiyum Maanjuu Kasavudayaadayazhinjulanju Netti Thodukuri Paathiyum Maanjuu Ithu Vazhi Lajja Vivashayaayi Nada kollum Nishaye Njaan Nokki Nilppu um... (Ariyaatha .....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്‍
- കാനനച്ഛായകള്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്‍
- നിലാവും കിനാവും
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്‍
- മുകിലുകള്‍ മൂളി
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്‍