Meghasandeshamayakkaan ...
Movie | Raaga Pournami (1979) |
Lyrics | Kaniyapuram Ramachandran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Susie on November 9, 2009 മേഘസന്ദേശമയയ്ക്കാം കാളിദാസന്റെ യക്ഷനാകാം വിരഹിണിയാം എന്റെ പ്രിയ തോഴിക്കൊരു പ്രണയ ലേഖനമെഴുതാം മേഘസന്ദേശമയയ്ക്കാം പുഴകളോടും പൂക്കളോടും പോയ് പറയൂ പുതു മണവാട്ടിയാക്കി ഒരുക്കി നിർത്താൻ അവളെ ഒരുക്കി നിർത്താൻ വസന്ത കാലത്തോടു നീ ചെന്നു പറയൂ ഒരു കതിർ മണ്ഡപം ഒരുക്കി വയ്ക്കാൻ ആഹാ�.ആഹാ�.(മേഘസന്ദേശ) ഇരു മിഴിയിൽ നീർ മിഴിയിൽ ഈറനണിഞ്ഞു കണ്മണി നിന്നെ എതിരേൽക്കുമ്പോൾ എന്റെ കണ്മണി നിന്നെ എതിരേൽക്കുമ്പോൾ തലയിണയിൽ പാതി എനിക്കൊഴിച്ചു വയ്ക്കാൻ തരനാംഗിയോടു മെല്ലെ പോയ് പറയൂ ആഹാ�ആഹാ�.(മേഘസന്ദേശ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011 Megha sandeshamayakkaam kaalidasante Yakshanaakaam Virahiniyaam ente priya thozhikkoru Pranayalekhanamezhuthaam (Megha sandesha...) Puzhakalodum pookkalodum poy parayoo Puthu manavaattiyaakki orukki nirthaan avale orukki nirthaan vasantha kaalathodu nee chennu parayoo Oru kathir mandapam orukki veykkaan aahaa..aahaa,... (Megha sandesha...) Iru mizhiyil neermizhiyil eerananinju Kanmani ninne ethirelkkumpol Ente kanmani ninne ethirelkkumpol Thalayinayil paathi ezikkozhichu vaykkaan tharanaamgiyodu melle poy parayoo aahaa..aahaa.. (Megha sandesha...) |
Other Songs in this movie
- Aada Ponnaada
- Singer : P Madhuri | Lyrics : Kaniyapuram Ramachandran | Music : G Devarajan
- Jhum Jhum Jhum Chilanka
- Singer : P Madhuri | Lyrics : Kaniyapuram Ramachandran | Music : G Devarajan
- Mala Petta Penninte
- Singer : P Susheela, P Jayachandran, Chorus | Lyrics : Kaniyapuram Ramachandran | Music : G Devarajan, Traditional