ചിന്നും വെൺ താരത്തിൻ ...
ചിത്രം | ജീവിതസമരം (1971) |
ചലച്ചിത്ര സംവിധാനം | സത്യൻ ബോസ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ലക്ഷ്മികാന്ത് പ്യാരേലാല്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical chinnum ven thaarathin aananda vela engum malarsaran aadunna vela (chinnum) aashasundara kalpanaa swapnam jeevithayaathra (chinnum) premaleelayil nammal kochu maayaagrihamonnundaakki prema leelayil nammal O.. premaleelayil nammal kochu maayaagrihamonnundaakki kaliyaadaanirunnu sakhi kinaavinte lokathil madhuraasha thookunna komala vela engum malarsaran aaadunna vela (chinnum) jeevithaanandadhaara en raagame nalkoo nee jeevithaananda dhaara...O...O... jeevithaanandadhaara en raagame nalkoo nee snehathin kulir maari hey maaname nalkoo nee nayanangal thedum nin darshana vela engum malarsaran aadunna vela (chinnum) choriyum pushpa paragathaal ee aashaavanam nirayunnu choriyum pushpa paraagathaal ...O....O... choriyum pushpa paragathaal ee aashaavanam nirayunnu naanaasukha swapnathin vasantham manam kaanunnu madhukaala leela nammalkkullil engum malarsaran aadunna vela aashasundara kalpanaaswapnam jeevitha yaathra (chinnum) engum malarsaran aadunna vela engum malarsaran aadunna vela aadum....velaaaaa..... | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ ചിന്നും വെണ്‍ താരത്തിന്‍ ആനന്ദവേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര (ചിന്നും) പ്രേമലീലയില്‍ നമ്മള്‍ കൊച്ചു മായാഗൃഹമൊന്നുണ്ടാക്കീ പ്രേമലീലയില്‍ നമ്മള്‍ ഓ ഓ ഓ.. പ്രേമലീലയില്‍ നമ്മള്‍ കൊച്ചു മായാഗൃഹമൊന്നുണ്ടാക്കീ കളിയാടാനിരുന്നൂ സഖീ കിനാവിന്റെ ലോകത്തില്‍ മധുരാശ തൂവുന്ന കോമളവേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ (ചിന്നും) ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ ജീവിതാനന്ദധാരാ - ഓ ഓ ഓ.. ജീവിതാനന്ദധാര എന്‍ രാഗമേ നല്‍കൂ നീ സ്നേഹത്തിന്‍ കുളിര്‍മാരി ഹേ മാനമേ നല്‍കൂ നീ നയനങ്ങള്‍ തേടും നിന്‍ ദര്‍ശന വേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ (ചിന്നും) ചൊരിയും പുഷ്പ പരാഗത്താല്‍ ഈ ആശാവനം നിറയുന്നൂ ചൊരിയും പുഷ്പ പരാഗത്താല്‍ ഓ ഓ ഓ.. ചൊരിയും പുഷ്പ പരാഗത്താല്‍ ഈ ആശാവനം നിറയുന്നൂ നാനാസുഖസ്വപ്നത്തിന്‍ വസന്തം മനം കാണുന്നൂ മധുകാലലീല നമ്മള്‍ക്കുള്ളില്‍ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര (ചിന്നും) എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ ആടും.. വേളാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിന്നും വെൺ താരത്തിൻ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- ഹേയ് മാനേ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍