View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റും കടലും ...

ചിത്രംഒറ്റയടിപ്പാതകള്‍ (1993)
ചലച്ചിത്ര സംവിധാനംസി രാധാകൃഷ്ണന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംമോഹന്‍ സിതാര
ആലാപനംഅരുന്ധതി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
കാറ്റും കടലും ഏറ്റു പാടുന്നൂ നിൻ
പാട്ടിന്റെയീരടികൾ
ഈറ്റുനോവറിയാത്തൊരമ്മ തൻ താരാട്ടു
പാട്ടിന്റെയീരടികൾ

കുരിശിൽ പിടയും നിൻ
സ്വപ്നത്തിൻ തിരു ജഡം
മടിയിലേക്കേറ്റു വാങ്ങി
ഒരു തുള്ളിക്കണ്ണീരാൽ
തീർത്ഥം തളിക്കാം
കരളിൽ മറവു ചെയ്യാം

ചിറകു മുളയ്ക്കാത്ത
കൂടപ്പിറപ്പിനീ
ചിറകിലെ ചൂടു നൽകീ
തുണയായിരിക്കുമ്പോൾ
പാടാൻ മറന്നുവോ
ഇണയെ വിളിക്കും ഗാനം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 22, 2010

Kaattum kadalum ettu paadunnu nin
paattinte eeradikal
eettunovariyaathoramma than thaaraattu
paattinte eeradikal

Kurishil pidayum nin
swapnathin thiru jadam
madiyilekkettu vaangi
oru thulli kanneeraal
theertham thalikkaam
karalil maravu cheyyaam

Chiraku mulakkaatha
koodappirappinee
chirakile choodu nalki
thunayaayirikkumpol
paadaan marannuvo
inaye vilikkum gaanam



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളത്തില്‍ ആമ്പലുണ്ടേ
ആലാപനം : നളിനി ബാലകൃഷ്ണൻ   |   രചന : സി രാധാകൃഷ്ണന്‍   |   സംഗീതം : മോഹന്‍ സിതാര
ഗീതോപദേശം
ആലാപനം : പി ജയചന്ദ്രൻ   |   രചന : പരമ്പരാഗതം   |   സംഗീതം : മോഹന്‍ സിതാര