View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു തണല്‍ ...

ചിത്രംഇരുൾമാളങ്ങള്‍ (1980)
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎ ടി ഉമ്മര്‍
ആലാപനം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
ഒരു തണൽ ഞങ്ങൾക്ക് നൽകുവാൻ നീയെന്നും
എരി വെയിലിൽ കത്തുകയായിരുന്നു
ഒരു കുളിർ വെട്ടത്തിൽ കതിർ മണീ തേടുമീ
പറവകൾക്കാശ്രയമായിരുന്നൂ


ഒരു നീണ്ട യാത്രയിൽ ഞങ്ങൾ തൻ ദുഃഖത്തിൻ
ചുമടേറ്റിയൊപ്പം നടന്നു വന്നൂ
വിടവാങ്ങാനാവാതെ നിന്നൂ നിശ്ശബ്ദമാം
ഹൃദയബന്ധമോടെ തേങ്ങലോടെ (ഒരു തണൽ...)

ചിറകൊതുക്കുന്നിതാ ഞങ്ങൾ തൻ സ്വപ്നങ്ങൾ
അരിയ സുഖദുഃഖശാരികകൾ
ഇവരെയുറക്കുവാനിരുളിലേകാകിയായ്
ഇനിയാരുറങ്ങാതെ കാത്തിരിക്കും (ഒരു തണൽ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 22, 2010

Oru thanal njangalkku nalkuvaan neeyennum
eriveyilil kathukayaayirunnu
oru kulirvettathil kathir mani thedumee
paravakalkkaasrayamaayirunnu

Oru neenda yathrayil njangal than dukhathin
chumadettiyoppam nadannu vannu
vida vaangaanaavaathe ninnu nishabdamaam
hrudayabandhamode thengalode
(Oru thanal...)

Chirakothukkunnithaa njangal than swapnangal
ariya sukha dukha shaarikakal
ivareyurakkuvaanirulilekaakiyaay
iniyaarurangaathe kaathirikkum
(Oru thanal...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശത്തിനു കീഴേ നീ
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എ ടി ഉമ്മര്‍
നൃത്തകേളി
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എ ടി ഉമ്മര്‍