Kanyakaalaya Swapnam ...
Movie | Karmayogi (1986) |
Lyrics | Fr. Cheriyan |
Music | Rajan Antony |
Singers | Ashalatha |
Lyrics
Lyrics submitted by: Sreedevi Pillai kanyakaalaya swapnam thalirthidaan dhanyaraakuvaanethi kanyakal navyasneha vilakkukalodithaa divyanaadhane thedi ananjivar deepasanchayamennum thelinjidaan koodeyennayeduthithaa vannivar paapapankila jeevitham kaivittu punyajeevitham maathram kothichivar dhanyathaathanananjathin kaaranam kanyakaalayam poorthiyaay vegathil praarthanaamalar manjari kaazhchayaay preethanaakuvaan naadhananachivar | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കന്യകാലയ സ്വപ്നം തളിര്‍ത്തിടാന്‍ ധന്യരാകുവാനെത്തീ കന്യകള്‍ നവ്യസ്നേഹ വിളക്കുകളോടിതാ ദിവ്യനാഥനെത്തേടിയണഞ്ഞിവര്‍ ദീപസഞ്ചയമെന്നും തെളിഞ്ഞിടാന്‍ കൂടെയെണ്ണയെടുത്തിതാ വന്നവര്‍ പാപപങ്കില ജീവിതം കൈവിട്ടു പുണ്യജീവിതം മാത്രം കൊതിച്ചിവര്‍ ധന്യതാതനണഞ്ഞതിന്‍ കാരണം കന്യകാലയം പൂര്‍ത്തിയായ് വേഗത്തില്‍ പ്രാര്‍ഥനാമലര്‍ മഞ്ജരി കാഴ്ചയായ് പ്രീതനാകുവാന്‍ നാഥനണച്ചിവര്‍ |
Other Songs in this movie
- Pokunnu Njaanen
- Singer : KJ Yesudas | Lyrics : Fr. Abel | Music : KK Antony
- Viswam Muzhuvan
- Singer : KJ Yesudas | Lyrics : Fr. Cheriyan | Music : Rajan Antony