Kaashithumbe ...
Movie | Nakshathrangale Kaaval (1978) |
Movie Director | KS Sethumadhavan |
Lyrics | ONV Kurup |
Music | G Devarajan |
Singers | Vani Jairam |
Lyrics
Lyrics submitted by: Sreedevi Pillai Kaashithumpe Kaashithumpe Kaashee povaan pattoolla ikkuri pattoollaa kaashu kudukka niranjaalum kaavichelayuduthaalum Kaashee povaan pattoolla Maanam niraye thechippoo manassu niraye pichippoo maanikya thiruvaazhippoo maarante thrukkayyil animothira viral neetti arikil ninnaatte (Kaashithumpe....) Aanakkeduppathu ponnunde aarum kaanaapponnunde poovelonnu thoduthonde poomaaran nilpunde kilivaathil viri neekki kalabham thannaatte (Kaashithumpe....) Thaalam niraye poompattum thalirvettilayum pon paakkum thaalamadikkum poonkaralum thaarampan porumpol oru nooru kadha parayaan orungi ninnaatte (Kaashithumpe....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാശിത്തുമ്പേ കാശിത്തുമ്പേ കാശീപ്പോവാൻ പറ്റൂല്ല ഇക്കുറി പറ്റൂല്ലാ കാശുകുടുക്ക നിറഞ്ഞാലും കാവിച്ചേലയുടുത്താലും കാശീപ്പോവാൻ പറ്റൂല്ല ഇക്കുറി പറ്റൂല്ലാ മാനം നിറയെ തെച്ചിപ്പൂ മനസ്സു നിറയെ പിച്ചിപ്പൂ മാണിക്യത്തിരുവാഴിപ്പൂ മാരന്റെ തൃക്കൈയ്യിൽ അണി മോതിര വിരൽ നീട്ടി അരികിൽ നിന്നാട്ടേ (കാശിത്തുമ്പേ..) ആനയ്ക്കെടുപ്പത് പൊന്നുണ്ടേ ആരും കാണാപ്പൊന്നുണ്ടേ പൂവേലൊന്നു തൊടുത്തോണ്ടേ പൂമാരൻ നിൽപ്പുണ്ടേ കിളിവാതിൽ വിരി നീക്കി കളഭം തന്നാട്ടേ (കാശിത്തുമ്പേ..) താലം നിറയെ പൂമ്പട്ടും തളിർവെറ്റിലയും പൊൻ പാക്കും താളമടിക്കും പൂങ്കരളും താരമ്പൻ പോരുമ്പോൾ ഒരു നൂറു കഥ പറയാൻ ഒരുങ്ങി നിന്നാട്ടേ (കാശിത്തുമ്പേ..) |
Other Songs in this movie
- Nakshathrangale
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Ilakozhinja Tharunirakal
- Singer : P Jayachandran, P Madhuri | Lyrics : ONV Kurup | Music : G Devarajan