Rajamallikal ...
Movie | Raajagiriyude Thaazhvarayil (1988) |
Lyrics | ONV Kurup |
Music | SJ Sharma |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical raajamallikal thaalamedukkum raajagiriyude thaazhvarayil kalam varaykkum pon veyile kuliru vithaykkum poonkaatte kaatte vaa pon veyile vaa la la la la ...... praathasandhyakkuliril neeraadi varunnoru kaatte parayoo nin kumbilil ninno panineer kanikakal chornnu ee kavilin kuliru pakarnnu aarum kaanathakale nee aare kandu madangi parayu nin kaikalilaarude churulmudi thazhukiya gandham pookkolunthu nulliya gandham | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ രാജമല്ലികൾ താലമെടുക്കും രാജഗിരിയുടെ താഴ്വരയിൽ കളം വരയ്ക്കും പൊൻ വെയിലേ കുളിരു വിതയ്ക്കും പൂങ്കാറ്റേ കാറ്റേ വാ പൊൻ വെയിലേ വാ ലലലല ലലലല ലലലല ലാലാ പ്രാതഃസന്ധ്യക്കുളിരിൽ നീരാടി വരുന്നൊരു കാറ്റേ പറയൂ നിൻ കുമ്പിളിൽ നിന്നോ പനിനീർക്കണികകൾ ചോർന്നൂ ഈ കവിളിൽ കുളിരു പകർന്നൂ ആരും കാണാതകലെ നീ ആരെ കണ്ടു മടങ്ങീ പറയൂ നിൻ കൈകളിലാരുടെ ചുരുൾമുടി തഴുകിയ ഗന്ധം പൂക്കൊളുന്തു നുള്ളിയ ഗന്ധം |
Other Songs in this movie
- Yaathrayaay
- Singer : KJ Yesudas | Lyrics : ONV Kurup | Music : SJ Sharma