View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനീ രാത്രിയെ ...

ചിത്രംദൈവത്തിന്റെ വികൃതികൾ (1994)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനഒ എൻ വി കുറുപ്പ്, ഉഷാ ഉതുപ്പ്‌
സംഗീതംഎല്‍ വൈദ്യനാഥന്‍
ആലാപനംഉഷാ ഉതുപ്പ്‌

വരികള്‍

Lyrics submitted by: Indu Ramesh

 njaan ee raathriye snehikkunnu.. snehikkunnu (2)
aval enikkekunnu swapnangal
azhakutta swapnangal ethra baakki.. aa...
(njaan ee raathriye snehikkunnu.. )

avalenne pookkalaal moodunnu (2)
parudeesayil ninnu kondu vanna
panineer pookkalaal moodunnu (parudeesa.. )
enne moodunnu.. enne moodunnu..
(njaan ee raathriye snehikkunnu.. )

aval enikkoru kochu veedu thannu (2)
thiruvathaazhangalil orumichirikkuvaan
oru paattu paadaanaaru varum koode
aaru varum koode aaru varum..
(njaan ee raathriye snehikkunnu.. )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

 ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു ..സ്നേഹിക്കുന്നു(2)
അവള്‍ എനിക്കേകുന്നു സ്വപ്നങ്ങള്‍
അഴകുറ്റ സ്വപ്നങ്ങള്‍ എത്ര ബാക്കി ..ആ..
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)

അവളെന്നെ പൂക്കളാല്‍ മൂടുന്നു(2)
പറുദീസയില്‍ നിന്നു കൊണ്ടുവന്ന
പനിനീര്‍പ്പൂക്കളാല്‍ മൂടുന്നു(പറുദീസ)
എന്നെ മൂടുന്നു എന്നെ മൂടുന്നു
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)

അവള്‍ എനിക്കൊരു കൊച്ചു വീടു തന്നു(2)
തിരുവത്താഴങ്ങളില്‍ ഒരുമിച്ചിരിക്കുവാന്‍
ഒരു പാട്ടു പാടാനാരു വരും കൂടെ
ആരു വരും കൂടെ ആരു വരും
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരത്തൊരു തീരത്തിൽ
ആലാപനം : ബാലഗോപാലന്‍ തമ്പി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
ആലാപനം : വി മധുസൂദനന്‍ നായര്‍   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ഈസ് ഇറ്റ് ആൾ എ ഡ്രീം (ഇറ്റ് ഈസ് ബ്രേക്കിങ്ങ് മൈ ഹാർട്ട്)
ആലാപനം : 13 എ ഡി   |   രചന : 13 എ ഡി   |   സംഗീതം : 13 എ ഡി
ഇനിയൊരു ഗാനം നിനക്കായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
നന്ത്യാര്‍ വിളക്കും
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : ഒ എൻ വി കുറുപ്പ്, ഉഷാ ഉതുപ്പ്‌   |   സംഗീതം : മോഹന്‍ സിതാര, 13 എ ഡി, എല്‍ വൈദ്യനാഥന്‍