Devadaoothan Pokunnu ...
Movie | Velaankanni Maathaavu (1977) |
Movie Director | K Thankappan |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas, Chorus |
Lyrics
Added by devi pillai on June 6, 2010 ദേവദൂതന്‍ പോകുന്നു ദൈവപുത്രന്‍ പോകുന്നു ജീവനാടകം അന്ത്യരംഗം മേരി തനയന്‍ പോകുന്നു ലോകം ചുമക്കും തോളുകളില്‍ കുരിശുചുമന്നേ പോകുന്നു കതിരുപെയ്യും കണ്ണുകളില്‍ കദന്‍ ചൂടി പോകുന്നു കോപമീ നേരത്തും കുരുതിക്കളത്തില്‍ പോകുന്നു മുള്‍ക്കിരീടം ചൂടിക്കൊണ്ടേ മുഗ്ദ്ധഹൃദയന്‍ പോകുന്നു ചാട്ടയെടുത്തു യൂദരെല്ലാം -അവന്‍ ധര്‍മ്മം വിതച്ചു നാട്ടിലെല്ലാം ആണിയടിച്ചു കൈത്തലത്തില്‍ - അവന്‍ സ്നേഹം വിതച്ചു ഭൂതലത്തില്‍ യൂദന്മാരിവര്‍ ചെയ്‌വതെന്തെന്നിവരറിയുന്നീല കര്‍ത്താവേ നിന്‍ തിരുനാമം വാഴ്തപ്പെടാന്‍ നീയിവരോടു പൊറുക്കേണമേ പൊറുക്കേണമേ........... ---------------------------------- Added by devi pillai on June 6, 2010 devadoothan pokunnu daivaputhran pokunnu jeevanaadakam anthyaramgam merithanayan pokunnu lokam chumakkum tholukalil kurishu chumanne pokunnu kathirupeyyum kannukalil kadanam choodi pokunnu kopamee nerathum kuruthikkalathil pokunnu mulkkireedam choodikkonde mugdha hridayan pokunnu chaattayeduthu yoodarellaam- avan dharmmam vithachu naattilellaam aaniyadichu kaithalathil - avan sneham vithachu bhoothalathil yoodanmaarivar cheyvathenthennivarariyunneelaa kaethaave ninthirunaamam vaazhthappedaan neeyivarodu porukkename porukkename........... |
Other Songs in this movie
- Karunaamayiye
- Singer : P Susheela | Lyrics : Sreekumaran Thampi | Music : G Devarajan
- Neelakkadalin Theerathil
- Singer : P Jayachandran, P Madhuri, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Vaanamalar Veedhikalil
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan