Daaham Daaham ...
Movie | Sandhya (1969) |
Movie Director | Dr. Vasan |
Lyrics | Vayalar |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Samshayalu daaham....daaham snehasaagaratheerathalayum daahamallo njan varumo-varumo- priyamullavane varumo-(daham...) chudukanneraal chithramezhuthiya smaranakalthan chumarukalil kaattukoluthiya kalvilakkukal koluthitharumo.. varumo-varumo- priyamullavane varumo- (daham..) vidhiyude veettil thappassirikkum virahini njan virahini njan manassin manpaathramudayum munpe madangivarumo- varumo-varumo- priyamullavane varumo-(daham...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ദാഹം....ദാഹം സ്നേഹസാഗരതീരത്തലയും ദാഹമല്ലോ ഞാൻ വരുമോ...വരുമോ... പ്രിയമുള്ളവനേ വരുമോ (ദാഹം..) ചുടുകണ്ണീരാൽ ചിത്രമെഴുതിയ സ്മരണകൾതൻ ചുമരുകളിൽ കാറ്റുകെടുത്തിയ കൽവിളക്കുകൾ കൊളുത്തിത്തരുമോ വരുമോ...വരുമോ... പ്രിയമുള്ളവനേ വരുമോ (ദാഹം..) വിധിയുടെ വീട്ടിൽ തപസ്സിരിക്കും വിരഹിണി ഞാൻ വിരഹിണി ഞാൻ മനസ്സിൻ മൺപാത്രമുടയും മുൻപെ മടങ്ങിവരുമോ വരുമോ...വരുമോ... പ്രിയമുള്ളവനേ വരുമോ-(ദാഹം...) |
Other Songs in this movie
- Asthamanakkadalinnakale
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : MS Baburaj
- Kaaviyuduppumaay
- Singer : PB Sreenivas | Lyrics : Vayalar | Music : MS Baburaj
- Aadumuthe
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Asthamanakkadalinnakale
- Singer : PB Sreenivas | Lyrics : Vayalar | Music : MS Baburaj