View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേങ്ങാ പൂളും ...

ചിത്രംവാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (1999)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Added by madhavabhadran@yahoo.co.in on January 21, 2010

(m) തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ
തിരുവാതിരാരാവ് മേലേ

(f) തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ
തിരുവാതിരാരാവ് മേലേ

(m) കറയറ്റപ്പൈമ്പാല് കന്നിനിലാപ്പാല്
(f) കറയറ്റപ്പൈമ്പാല് കന്നിനിലാപ്പാല്
കോരിക്കുടിയ്ക്കാന്‍ തോന്നണ് (2)
(m) മുറ്റത്തെ മുല്ലയില്‍ മൂവന്തിച്ചില്ലയില്‍
മുന്നാഴി സ്വപ്നങ്ങള്‍ പൂക്കണ്
ഹായാ ഹായാ പൂക്കണ് ‍
(f) തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
(d) അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ
തിരുവാതിരാരാവ് മേലേ

(f) പത്തരമാറ്റുള്ള പൊന്നിട്ട പൂഞ്ചോല
(m) പത്തരമാറ്റുള്ള പൊന്നിട്ട പൂഞ്ചോല
മോഹത്തിന്‍ കുഞ്ഞ്വല നെയ്യണ് (2)
(f) നെഞ്ചിലിരിക്കണ പഞ്ചാരപ്പൈങ്കിളി
സ്നേഹത്തിന്‍ തേന്മാരി പെയ്യണ്
ഹായ് ഹായ് പെയ്യണ്
// (m) തേങ്ങാപ്പൂളും...........//
// (d) തേങ്ങാപ്പൂളും...........//


----------------------------------

Added by Susie on May 5, 2010
thengaappoolum kokkilothukki
kaakkakkarumbiyeppole
ambilikkothum kondu nadakkanu
aathira raavu mele
thiruvaathira raavu mele

thengaappoolum kokkilothukki
kaakkakkarumbiyeppole
ambilikkothum kondu nadakkanu
aathira raavu mele
thiruvaathira raavu mele

karayatta paimbaalu kanninilaappaalu
karayatta paimbaalu kanninilaappaalu
korikkudiykkaan thonnanu (2)
muttathe mullayil moovanthi chillayil
munnaazhi swapnangal pookkanu
haayaa haayaa pookkanu
(thengaappoolum)

patharamaattulla ponnitta poonchola
patharamaattulla ponnitta poonchola
mohathin kunjala nayyanu
nenchilirikana panchaarappainkili
snehathin thenmaari peyyanu
haay haay peyyanu
(thengaappoolum)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലിലകണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പ്രകൃതീശ്വരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
തേനാണുനിൻ സ്വരം [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ആലിലകണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ചാന്തു പൊട്ടും ചങ്ങേലസ്സും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കാട്ടിലെ മാനിന്റെ
ആലാപനം : കലാഭവന്‍ മണി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കണ്ണുനീരിനും
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
തേനാണുനിൻ സ്വരം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
തേങ്ങാ പൂളും
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര