കാട്ടിലെ മാനിന്റെ ...
ചിത്രം | വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (1999) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കലാഭവന്‍ മണി |
വരികള്‍
Added by Manu_മനു on November 15, 2009 കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി മാരാരു പണ്ടൊരു ചെണ്ട...2 കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട മേളത്തളമ്പുള്ള ചെണ്ട..2 (കാട്ടിലെ) താളമിടുന്നൊർക്കു പൊൻ പണം കിട്ടാൻ തല്ലു കൊള്ളുന്നൊരു ചെണ്ട..2 കാവുകൾ തോറും കറങ്ങുന്ന ചെണ്ട തേവരെ പുൽകിയുണർത്തുന്ന ചെണ്ട...2(കാട്ടിലെ) പഞ്ചാരി പാണ്ടിയും പാടുന്ന ചെണ്ട തോളത്തു തൂങ്ങുന്ന ചെണ്ട..2 വോട്ടു പിടിക്കാൻ അലറുന്ന ചെണ്ട പട്ടണം ചുറ്റുന്ന ചെണ്ട..2(കാട്ടിലെ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 15, 2011 Kattile maaninte tholu kondudakki maraaru pandoru chenda (2) Kolondu thottal chirikkunna chenda Mela thalambulla chenda (2) Kattile maaninte tholu kondudakki maraaru pandoru chenda..chenda Thalamidunnorkku ponpanam kittaan Thallu kollunnoru chenda (2) Kavukal thorum karangunna chenda Thevare pulki unarthunna chenda(2) Kattile maaninte tholu kondudakki maraaru pandoru chenda..chenda Panchari pandiyum padunna chenda Tholathu thoongunna chenda (2) Vottu pidikkan alarunna chenda Pattanam chuttunna chenda(2) Kattile maaninte tholu kondudakki maraaru pandoru chenda Kolondu thottal chirikkunna chenda Mela thalambulla chenda ...chenda Kolondu thottal chirikkunna chenda Mela thalambulla chenda ...chenda Kattile maaninte tholu kondudakki maraaru pandoru chenda..chenda |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആലിലകണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ [F]
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- പ്രകൃതീശ്വരി
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തേനാണുനിൻ സ്വരം [F]
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- ആലിലകണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- ചാന്തു പൊട്ടും ചങ്ങേലസ്സും
- ആലാപനം : എം ജി ശ്രീകുമാർ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തേങ്ങാ പൂളും
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കണ്ണുനീരിനും
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തേനാണുനിൻ സ്വരം [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തേങ്ങാ പൂളും
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര