View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താഴമ്പൂത്താലി ...

ചിത്രംഊമക്കുയില്‍ (1983)
ചലച്ചിത്ര സംവിധാനംബാലു മഹേന്ദ്ര
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഇളയരാജ
ആലാപനംഎസ് ജാനകി

വരികള്‍

Added by rajeevchandranc@yahoo.com on July 19, 2008താഴമ്പൂ താരില്‍ നിന്‍ പ്രേമലേഖം കണ്ടു ഞാന്‍
താരിളം കാറ്റില്‍ നിന്‍ പ്രേമ ഗീതം കേട്ടു ഞാന്‍
പൊന്‍ തേരില്‍ പോരാമോ നീ...

കായാമ്പൂ വര്‍ണ്ണന്‍ പാടും നേരം
കാളിന്ദി കാണും സ്വപ്നമോ
അഴകില്‍ സന്ധ്യ താലോലിക്കെ
അലകള്‍ പാടും കാവ്യമോ

കാമുക നേത്രം ചൊല്ലും ദൂതില്‍
കാമിനി കാണും
തഴുകി നില്‍ക്കെ ലജ്ജാ ലോലം



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റേ കാറ്റേ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
താഴമ്പൂത്താലി നിന്‍[Pathos]
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
ചക്രവാള വിശാലത
ആലാപനം : കെ ജെ യേശുദാസ്   |   രചന : മധു ആലപ്പുഴ   |   സംഗീതം : ഇളയരാജ
ഓര്‍മ്മകളേ കൂടെ വരൂ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
തഴമ്പൂ താളിൽ ഞാൻ (പാതോസ്‌ ബിറ്റ്‌)
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ