Poomaaname ...
Movie | Nirakkoottu (1985) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Shyam |
Singers | KG Markose |
Lyrics
Lyrics submitted by: Jayalakshmi Ravindranath Poomaaname oru raagamegham thaa poomaaname oru raagamegham thaa kanavaay.... kanamaay... uyaraan ozhukaanazhakiyalum poomaaname oru raagamegham thaa karalilezhum oru mounam kasavaniyum layamounam swarangal chaarthumbol haa... karalilezhum oru mounam kasavaniyum layamounam swarangal chaarthumbol veenayaay maniveenayaay veechiyaay kulirvaahiyaay manamoru sruthiyizhayaay poomaaname oru raagamegham thaa pathungi varum madhumaasam manamarulum malarmaasam nirangal peyyumbol haa... pathungi varum madhumaasam manamarulum malarmaasam nirangal peyyumbol lolamaay athilolamaay shaanthamaay sukhasaandramaay anupadham manimayamaay (poomaanane....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പൂമാനമേ ഒരു രാഗമേഘം താ പൂമാനമേ ഒരു രാഗമേഘം താ കനവായ്...... കണമായ്...... ഉയരാന്‍ ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ കരളിലെഴും ഒരു മൗനം കസവണിയും ലയമൗനം സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍ ഹാ കരളിലെഴും ഒരു മൗനം കസവണിയും ലയമൗനം സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍ വീണയായ് മണിവീണയായ് വീചിയായ് കുളിര്‍വാഹിയായ് മനമൊരു ശ്രുതിയിഴയായ് പൂമാനമേ ഒരു രാഗമേഘം താ പതുങ്ങിവരും മധുമാസം മണമരുളും മലര്‍മാസം നിറങ്ങള്‍ പെയ്യുമ്പോള്‍ ഹാ പതുങ്ങിവരും മധുമാസം മണമരുളും മലര്‍മാസം നിറങ്ങള്‍ പെയ്യുമ്പോള്‍ ലോലമായ് അതിലോലമായ് ശാന്തമായ് സുഖസാന്ദ്രമായ് അനുപദം മണിമയമായ് (പൂമാനമേ....) |
Other Songs in this movie
- Poomaaname
- Singer : KS Chithra | Lyrics : Poovachal Khader | Music : Shyam
- Poomaaname
- Singer : G Venugopal | Lyrics : Poovachal Khader | Music : Shyam
- Pranaya Sankalpame
- Singer : Vani Jairam | Lyrics : Poovachal Khader | Music : Shyam