

Santhatham Sumasharan ...
Movie | Aaraam Thampuraan (1997) |
Movie Director | Shaji Kailas |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | Manju Menon |
Lyrics
Added by vikasvenattu@gmail.com on January 19, 2010 സന്തതം സുമശരന്‍ സായകമയയ്‌ക്കുന്നു മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങുന്നു (സന്തതം) രാഗലോലന്‍ രമാകാന്തന്‍ എന്‍ മനോരഥമേറി രാസലീലാനികുഞ്ജത്തില്‍ വന്നുചേരും നേരമായി പൂത്തുനില്‍ക്കും മാകന്ദത്തില്‍ കോകിലങ്ങള്‍ പാടിടുന്നു... ചെണ്ടുതോറും പൊന്‍വണ്ടേതോ രാഗവും മൂളീടുന്നു... വേണീബന്ധമഴിഞ്ഞും കളമൃദു- പാണികളില്‍ പൊന്‍വളകള്‍ പിടഞ്ഞും വ്രീളാവിവശം പാറുകയാണീ ഗോപീഹൃദയ വസന്തപതംഗം (സന്തതം) |
Other Songs in this movie
- Kadalaadum
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran
- Govardhana Gireesham
- Singer : Manju Warrier | Lyrics : Muthuswamy Dikshithar | Music : Raveendran
- Harimuraleeravam
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Paadi Thodiyiletho (D)
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Kuyil paadum
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Raveendran
- Santhatham Sumasharan
- Singer : KJ Yesudas, Sharreth | Lyrics : Gireesh Puthenchery | Music : Raveendran
- Paadi Thodiyiletho (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran