View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരു വാങ്ങും ...

ചിത്രംഹരിശ്ചന്ദ്ര (1955)
ചലച്ചിത്ര സംവിധാനംആന്റണി മിത്രദാസ്
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംകമുകറ

വരികള്‍

Added by madhavabhadran on February 4, 2011
 
ആരു വാങ്ങും ഈ മനോജ്ഞ നാരിമാര്‍മണിയെ
എന്‍ നാഥയാമിവളേ
(ആരു )

സൂര്യവംശം മാറിലാര്‍ന്ന സുകൃതമണിമാല്യം
നേരിനായു് ഞാന്‍ നേടിയോരു നെടിയ മാംഗല്യം
ദൈവയോഗാല്‍ മന്നിടത്തില്‍ ദേഹമാര്‍ന്ന മോഹനാംഗി
മംഗലങ്ങള്‍ നല്‍കുമല്ലോ മന്ദിരമെല്ലാം വാങ്ങും
നാരിമാര്‍മണി തന്‍ പതിയെപ്പിന്‍തുടര്‍ന്നു
സകല സുഖവും വിട്ടകന്നു
സത്യമേ തന്‍ ദൈവമെന്നു നിത്യവും നേര്‍ന്നാള്‍
(ആരു )

----------------------------------

Added by devi pillai on February 10, 2011

aaru vaangum ee manojna naarimaar maniye
en naadhayaamivale

sooryavamsham maarilaarnna sukrithamani maalyam
nerinaay njan nediyoru nediya maangalyam
daiva yogaal mannidathil dehamaarnna mohanaangi
mangalangal nalkumallo mandiramellaam vaangum
naarimaar mani than pathiye pin thudarnnu
sakala sukhavum vittakannu
sathyame than daivamennu nithyavum nernnaal


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആത്മവിദ്യാലയമേ
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മഹല്‍ ത്യാഗമേ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരുണ്ടു ചൊല്ലാന്‍
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരെല്ലാം പോരുന്നു
ആലാപനം : കോറസ്‌, സി എസ്‌ രാധാദേവി, വി ലക്ഷ്മി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താന തന്താന
ആലാപനം : കമുകറ, കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ശ്രീദേവി പാരില്‍
ആലാപനം : കമുകറ, ചേർത്തല ഗോപാലൻ നായർ, കോറസ്‌, സി എസ്‌ രാധാദേവി, ലളിത തമ്പി ( ആർ ലളിത), ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കഴല്‍ നൊന്തു കണ്മണി നീ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൊന്നിന്‍ പൂമേട വിട്ടീയടവി
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാട്ടുമുല്ലേ നാണം കാട്ടീടല്ലേ
ആലാപനം : സി എസ്‌ രാധാദേവി, ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആ രോഹിതാശ്വന്‍ പിറന്ന
ആലാപനം : കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ദേവാധി രാജാ വെല്‍‌ക
ആലാപനം : സി എസ്‌ രാധാദേവി, കവിയൂര്‍ സി കെ രേവമ്മ, ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കരുണാ സാഗരാ
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സത്യമേ വിജയതാരം
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താനായ് സര്‍വ്വം നിറഞ്ഞീ (Bit)
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വാവാ മകനേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍