Maayakkaara Manivarnna ...
Movie | Ammu (1965) |
Movie Director | NN Pisharady |
Lyrics | Yusufali Kecheri |
Music | MS Baburaj |
Singers | P Leela |
Lyrics
Lyrics submitted by: Sreedevi Pillai maayakkara manivarnna nandakumara en kanna nandakumara en kanna muraliyumayen arikil vannal nalkam niraye thoovenna mudiyil choodam pon peeli muralikayoothu vanamali kannukal kavarum ninnude leela kaanatte njan gopala manjappoompattaniyikkam kunjikkannukalezhuthikkam kinginiyarayil kettikkam kasthoorikkuri charthikkam kasthoorikkuri charthikkam | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ മായക്കാരാ മണിവര്‍ണ്ണാ നന്ദകുമാരാ എന്‍ കണ്ണാ നന്ദകുമാരാ എന്‍ കണ്ണാ (മായക്കാരാ) മുരളിയുമായെന്‍ അരികില്‍ വന്നാല്‍ നല്‍കാം നിറയെ തൂവെണ്ണ (മായക്കാരാ) മുടിയില്‍ ചൂടാം പൊന്‍ പീലി മുരളികയൂതൂ വനമാലീ കണ്ണുകള്‍ കവരും നിന്നുടെ ലീല കണ്ണുകള്‍ കവരും നിന്നുടെ ലീല കാണട്ടെ ഞാന്‍ ഗോപാലാ കാണട്ടെ ഞാന്‍ ഗോപാലാ (മായക്കാരാ) മഞ്ഞപ്പൂമ്പട്ടണിയിക്കാം കുഞ്ഞിക്കണ്ണുകള്‍ എഴുതിക്കാം കുഞ്ഞിക്കണ്ണുകള്‍ എഴുതിക്കാം കിങ്ങിണി അരയില്‍ കെട്ടിക്കാം കിങ്ങിണി അരയില്‍ കെട്ടിക്കാം കസ്തൂരിക്കുറി ചാര്‍ത്തിക്കാം കസ്തൂരിക്കുറി ചാര്‍ത്തിക്കാം (മായക്കാരാ) |
Other Songs in this movie
- Thedunnathaare
- Singer : S Janaki | Lyrics : Yusufali Kecheri | Music : MS Baburaj
- Pulliyuduppittu Konchikkuzhayunna
- Singer : Thankam Thampi | Lyrics : Yusufali Kecheri | Music : MS Baburaj
- Kunjippenninu
- Singer : S Janaki, LR Eeswari, MS Baburaj, Machad Vasanthi, Chandrasekharan Thambi | Lyrics : Yusufali Kecheri | Music : MS Baburaj
- Konchikkonchi
- Singer : S Janaki, KP Udayabhanu | Lyrics : Yusufali Kecheri | Music : MS Baburaj
- Thudikottippaadaam
- Singer : KP Udayabhanu, Thankam Thampi | Lyrics : Yusufali Kecheri | Music : MS Baburaj
- Aattinakkare Aalinkombile
- Singer : Thankam Thampi | Lyrics : Yusufali Kecheri | Music : MS Baburaj
- Ambili Mama Vaa Vaa
- Singer : P Susheela | Lyrics : Yusufali Kecheri | Music : MS Baburaj