Kuppivala Kaikalum ...
Movie | Ee Parakkumthalika (2001) |
Movie Director | Thaha |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ഋതുപര്‍ണ്ണന്‍ / rithuparnan2@gmail.com on June 23, 2010 കുപ്പിവളക്കൈകളും കുഞ്ഞിമണി മൂക്കുത്തിയും ചെല്ലമണിച്ചെണ്ടിനെന്തു ചന്തമായ് അന്തിമണിച്ചാന്തണിയും അമ്പിളിപ്പൂ നെറ്റിയും അന്നനടചേലഴകും സ്വന്തമായ് ഓ... മഞ്ഞഞൊറിപ്പാവാട പട്ടിനുമേല്‍ മിന്നുന്നു മുത്തുമണിചുറ്റഴകില്‍ പൊന്നരഞ്ഞാണം അല്ലിമുകില്‍ ചോപ്പണിയും കന്നിനിലാമുറ്റത്തെ മുല്ലകളില്‍ തെന്നലുപോല്‍ മെല്ലെതൊട്ടു അണിമണിക്കണ്ണാടിക്കവിളത്തെ മറുകിന്‍ മേല്‍ ആയിരം ചെമ്പനീര്‍ മുകുളം പൂത്തു ചില്ലുനിലാ ചില്ലഴകില്‍ ചെമ്പവിഴ ചന്ദിരനായ് മുന്തിരിതന്‍ പന്തലിടാന്‍ പോരുന്നില്ലേ പോക്കുവെയില്‍ പ്രാപ്പിടകള്‍ പൂമഴയില്‍ കുറുകുമ്പോള്‍ നിന്നരികില്‍ വെണ്‍ചിറകില്‍ ഞാന്‍ വന്നില്ലേ നനഞ്ഞനിന്‍ മാറത്തെ മഴവില്ലിന്നേലസ്സില്‍ മായിക മന്ത്രമായ് കൂടെപോരാം ആഹാ.... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011 Kuppivalakkaikalum kunjimani mookkuthiyum chellamanichendinenthu chanthamaay anthimanichaanthaniyum ampilipoo nettiyum annanada chelazhakum swanthamaay oh.. Manjanjorippaavaada pattinumel minnunnu muthumanichuttazhakil ponnaranjaanam allimukil choppaniyum kanninilaamuttathe mullakalil thennalu pol melle thottu animanikkannaadikkavilathe marukin mel aayiram chempaneer mukulam poothu Chillunilaa chillazhakil chempavizha chandiranaay munthiri than panthalidaan porunnille pokkuveyil praappidakal poomazhayil kurukumpol ninnarikil venchirakil njaan vannille nananja nin maarathe mazhavillinnelassil maayika manthramaay koode poraam aahaa.. |
Other Songs in this movie
- Arumayaam sandhyayodu
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Kudamulla Kammalaninju
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Ouseppachan
- Ka Kaattile
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Ouseppachan
- Pathu Pavanil
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Kuppivala Kaikalum
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Parakkum Thalika
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Kudamulla Kammalaninju [Violin]
- Singer : Ouseppachan | Lyrics : Gireesh Puthenchery | Music : Ouseppachan