View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേരേ മേരേ ...

ചിത്രംസിദ്ധാർദ്ധ (1988)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by latha.nair@gmail.com on November 22, 2011
തെരേ മെരേ സപനെ, അബ് യേക് രംഗ് ഹൈ
ഓ.. ജഹാ ഭീ ലെ ജായെ രാഹെ, ഹം സംഗ് ഹൈ

മേരെ തേരെ ജൈസാ.. ലാ ലാ ലാ ലാ ലാ ലാ
ചന്ദ്രൻ മോഹിച്ച പെണ്ണേ
നക്ഷത്രം നിന്നെ വിളിച്ചു
നിൻ മാളികക്കുള്ളിൽ എങ്ങോ
മേഘങ്ങൾ രാവാട നെയ്തു (ചന്ദ്രൻ)

വൈകുന്നതെന്തെ നീ യെന്നും.

ദൂരെ ദൂരെ ദൂരത്തായ്
നമ്മൾ നിൽക്കുന്നെങ്കിലും
ആ ദൂരം പോലും ചാരേയല്ലെ
നീ ഞാനല്ലെ

മറ്റാർക്കും ഈ ജന്മം നമ്മെ
മാറ്റുവാൻ ആവില്ല പെണ്ണെ
മംഗല്ല്യ സൂത്രതിനുണ്ടോ
മാനസങ്ങൾക്കുള്ള ബന്ധം (മറ്റാർക്കും)
നാമെന്നേ ഒന്നായതല്ലെ (ദൂരെ)




----------------------------------

Added by latha.nair@gmail.com on November 22, 2011

therE merE sapane, ab yEk ramg hai
O.. jahaa bhee le jaaye raahe, ham samg hai

mEre thEre jaisaa.. laa laa laa laa laa laa
chandran mOhichcha peNNE
nakshathram ninne viLichchu
nin maaLikakkuLLil engO
mEghangaL raavaaTa neythu (chandran)

vaikunnathenthe nee yennum.

doore doore dooraththaay
nammaL nil_kkunnenkilum
aa dooram pOlum chaarEyalle
nee njaanalle

mataarkkum ee janmam namme
maatuvaan aavilla peNNe
mamgallya soothrathinunTO
maanasangaLkkuLLa bandham (mataarkkum)
naamennE onnaayathalle (doore)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ ദൂരെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ദൂരെ ദൂരെ [bit]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
സിദ്ധാര്‍ഥ
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം