

Ding Dong (Puthan Thalamura) ...
Movie | Ellaavarkkum Nanmakal (Puthan Thalamura) (1987) |
Movie Director | Manoj Babu |
Lyrics | Mankombu Gopalakrishnan |
Music | AT Ummer |
Singers | P Jayachandran, Chorus, Thoppil Anto |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Sneha Thomas on May 30, 2011 ഡിങ് ഡോങ് ഡിങ് ഡോങ്..... പുത്തന്‍ തലമുറകള്‍ വയര്‍ കത്തും തലമുറകള്‍ നാടിന് നാറിയ മുഖമൊന്നു മാറ്റാന്‍ പോരിനിറങ്ങിയവര്‍ സ്വയം മാറും തലമുറകള്‍ അരയും തലയും മുറുക്കി ഞങ്ങള്‍ അഴിമതിക്കാരോടു പൊരുതും പാവങ്ങളുടെ വയറുകള്‍ കീറും ബ്ലേഡ് കമ്പനി പൊളിക്കും ചൂഷണം ജീവിത പാഷനായ് മാറ്റിയ പാഷാണ കൃമികളെ തകര്‍ക്കും കള്ളവേഷങ്ങള് കീറി വലിച്ചെറിയും ചക്രവാളങ്ങള്‍ തമ്മില്‍ നിങ്ങള്‍ ചങ്ങലക്കണ്ണിയാലിണക്കും മനുഷ്യച്ചങ്ങലക്കണ്ണിയാലിണക്കും സ്നേഹ ശൃംഖല കൊണ്ടു വിളക്കും കാലത്തിനൊപ്പം മാറാന്‍ മടിക്കുന്ന ശീലക്കേടുകള്‍ മാറ്റും ജനമനസ്സില്‍ പുതുവെളിച്ചം പകരും ---------------------------------- Added by Sneha Thomas on May 30, 2011 ding dong ding ding dong ding dong puthan thalamurakal vayar kathum thalamurakal naadin naariya mukhamonnu maattaan porinirangiyavar swayam maarum thalamurakal... arayum thalayum murukki njangal azhimathikkaarodu poruthum paavangalude vayarukal keerum blade company polikkum chooshanam jeevitha passionaay maattiya paashaana krimikale thakarkkum kalla veshangal keeri valicheriyum chakravaalangal thammil njangal changalakkanniyaalinakkum manushya changalakkanniyaalinakkum sneha sringhala kondu vilakkum kaalathinoppam maaraan madikkunna sheelakkedukal maattum janamanassil puthuvelicham pakarum |
Other Songs in this movie
- Chanchalapaadam
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : AT Ummer