View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളിമണ്‍ ശില്‍പം തകര്‍ന്നാല്‍ ...

ചിത്രംഈ ജന്മം നിനക്കുവേണ്ടി (1987)
ഗാനരചനകല്ലട ശശി
സംഗീതംആലപ്പി രംഗനാഥ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on September 16, 2010
 
കളിമണ്‍ ശില്‍പ്പം തകര്‍ന്നാല്‍
കരയുവതെന്തിനു വെറുതെ
(കളിമണ്‍)
മണ്ണും മനുഷ്യനും ഒന്നല്ലേ
മരണം മറ്റൊരു ജനനമല്ലേ (2)

വഴിയമ്പലങ്ങളില്‍ വന്നിരുന്നു
വഴി തേടി വന്നവര്‍ ഒന്നു ചേര്‍ന്നു
(വഴിയമ്പലങ്ങളില്‍)
അറിയാനിരുന്നതും പറയാനിരുന്നതും
അറിയാതെ പറയാതെ പിരിയുന്നു
(അറിയാനിരുന്നതും)

കരയുവതെന്തിനു വെറുതെ

തിരി താഴ്ത്തി വെയ്ക്കുന്ന വിളക്കു പോലെ
തിരകളില്‍ മുങ്ങുന്ന സന്ധ്യ പോലെ
(തിരി താഴ്ത്തി )
ഒളി മങ്ങി മിഴി മങ്ങി മറയുന്നു നമ്മള്‍
ഇവിടെ നിന്നൊരു ജന്മം തുടങ്ങുന്നു
(ഒളി മങ്ങി)

(കളിമണ്‍)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 7, 2011

Kaliman shilpam thakarnnaal
karayuvathenthinu veruthe
mannum manushyanum onnalle
maranam mattoru jananamalle(2)

Vazhiyampalangalil vannirunnu
vazhi thedi vannavar onnu chernnu
ariyaanirunnathum parayaanirunnathum
ariyaathe parayaathe piriyunnu
karayuvathenthinu veruthe

Thiri thaazhthi veykkunna vilakku pole
thirakalil mungunna sandhya pole
oli mangi mizhi mangi marayunnu nammal
ivide ninnoru janmam thudangunnu
(kaliman...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രഞ്ജിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
സന്ധ്യയില്‍ സിന്ദൂരച്ചിറകില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
ഏതോ കഥയുടെ
ആലാപനം : സുജാത മോഹന്‍   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
കളിമണ്‍ പ്രതിമകള്‍ പാടുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്